The Times of North

Breaking News!

ഇടിമിന്നലിൽ നീലേശ്വരത്ത് വൈദ്യുതി ബന്ധം തകരാറിലായി   ★  പയ്യന്നൂർ പഴയ ബസ്സ്റ്റാന്റ് ടാറിങ്ങ് പ്രവർത്തിവിജിലൻസ് അന്വേഷിക്കണം : യുഡിഎഫ്   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് മുന്നിൽ   ★  രാമന്തളിമാലിന്യ വിരുദ്ധ സമരം: സമരസമിതി പ്രവർത്തകർക്കെതിരായ മുഴുവൻ കേസുകളും തള്ളി   ★  ഭൂത വലയത്തിൻ്റെ ചിത്രീകരണം തുടങ്ങി   ★  മനുഷ്യരെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ സിപ്റ്റ പോലുള്ള സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണം   ★  സപ്ലൈകോ പീപ്പിൾ ബസാറിൽ സ്കൂൾ ഫെയർ തുടങ്ങി   ★  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 ശതമാനം വിജയം   ★  കിഴക്കൻ കൊഴുവൽ യുവശക്തി കലാവേദി മുപ്പത്തിയേഴാമത് വാർഷികാഘോഷം സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു   ★  ബൈക്കിടിച്ച് വയോധികൻ മരിച്ചു

Tag: news

Local
വീട്ടിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

വീട്ടിൽ നിന്നും 5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

  ബന്തടുക്ക:വീട്ടിൽ ആളില്ലാത്ത സമയത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ വില വരുന്ന ഏഴു പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു. മുന്നാട് മൈലാടിയിൽ ചന്ദ്രന്റെ ഭാര്യ ജലജയുടെ വീട്ടിൽ നിന്നുമാണ് സ്വർണാഭരണങ്ങൾക്ക് കവർച്ച ചെയ്തത് . കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്കും തിങ്കളാഴ്ച രാവിലെ 10

Local
ടി.എ.റഹീം അനുസ്മരണയോഗം ചൊവ്വാഴ്ച്ച

ടി.എ.റഹീം അനുസ്മരണയോഗം ചൊവ്വാഴ്ച്ച

നീലേശ്വരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്ന ടി.എ.റഹീം അനുസ്മരണ യോഗം ചൊവാഴ്ച വൈകുന്നേരം 5 മണിക്ക് നീലേശ്വരം വ്യാപാരഭവനിൽ ചേരും. നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യും. ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ

Obituary
ചേടിറോഡിലെ കെ.വി മാധവി അന്തരിച്ചു

ചേടിറോഡിലെ കെ.വി മാധവി അന്തരിച്ചു

നീലേശ്വരം : പുതുക്കൈ ചേടിറോഡിലെ കെ.വി മാധവി (69) അന്തരിച്ചു. ഭർത്താവ് : പരേതനായ ചേരണ്ടിയിൽ കൃഷ്ണൻ ആചാരി. മക്കൾ: ബാബു, കെ.വി.ദിനേശൻ (സിവിൽ സപ്ലൈസ് വകുപ്പ്), ഷീജ, അനിത, പ്രദീപൻ, പ്രസാദ് കുമാർ (കേരള പൊലിസ്). മരുമക്കൾ: സജിത (കാലിക്കടവ്), കെ.ആർ.സുമ, ബാലകൃഷ്ണൻ (മേനിക്കോട്ട് ), ഗംഗാധരൻ

Obituary
ടി.ടി. നാരായണി അമ്മഅന്തരിച്ചു

ടി.ടി. നാരായണി അമ്മഅന്തരിച്ചു

കരിവെള്ളൂർ:എടാച്ചേരിയിലെ തളിയിൽ തെക്കെ വീട്ടിൽ നാരായണിയമ്മ [90] അന്തരിച്ചു. ഭർത്താവ് : പരേതനായ പി.കൃഷ്ണൻ നായർ. മക്കൾ :ടി.ടി.രാമ ചന്ദ്രൻ, രാജൻ കൊടക്കാട് (എഴുത്തുകാരൻ, റിട്ട. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ) സുലോചന (ദിനേശ് ബീഡി, ചെറുവത്തൂർ) രമേശൻ, വെള്ളച്ചാൽ പ്രകാശൻ (ഓട്ടോ ഡ്രൈവർ, വെള്ളച്ചാൽ)പരേതയായ പുഷ്പ . മരുമക്കൾ

Local
എം കെ രാമൻ മാസ്റ്റർ അനുസ്മരണം നാളെ

എം കെ രാമൻ മാസ്റ്റർ അനുസ്മരണം നാളെ

നീലേശ്വരം: യോഗാചാര്യ എം കെ രാമൻ മാസ്റ്റർ സ്മൃതി ദിനത്തോടനുബന്ധിച്ച് നാളെ (ചൊവ്വ)ഉച്ചയ്ക്ക് 2 30ന് പാലായി കാവിൽ ഭവനിൽ അനുസ്മരണയോഗം നടക്കും. കാവിൽ ഭവൻ ചെയർമാൻ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ കേരള കാർഷിക സർവകലാശാല ഉത്തരമേഖല അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. ടി വനജ ഉദ്ഘാടനം

Obituary
എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ അന്തരിച്ചു

എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ അന്തരിച്ചു

എണ്ണപ്പാറ: എണ്ണപ്പാറ പേരിയ മാത്യു കണ്ണംകുഴയിൽ (92) അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കൾ: മേരി, ചിന്നമ്മ, ജോയ്, സണ്ണി, സൂസമ്മ, സെലീന, ഷാജി. മരുമക്കൾ: ജോർജ് മണ്ണഞ്ചേരി, ജോസഫ് കാക്കാംപറമ്പിൽ, വത്സമ്മ, ജെസ്സി, മാത്യു കോണിക്കൽ, ത്രേസ്യാമ്മ.

Kerala
സുജീഷ് പിലിക്കോടിന് പ്രത്യേക ജൂറി പുരസ്ക്കാരം

സുജീഷ് പിലിക്കോടിന് പ്രത്യേക ജൂറി പുരസ്ക്കാരം

കെ എസ് ആർ ടി സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാ സാഹിത്യ സംഘടനയായ വായനശാല സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച വായനശാല കവിതാ പുരസ്കാരം 2024 ൽ പ്രത്യേക ജൂറി പുരസ്ക്കാരം സുജീഷ് പിലിക്കോടിന്. പ്രളയാനന്തരം, ചന്തൻമുക്ക് എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Obituary
നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു

നീലേശ്വരം ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ അന്തരിച്ചു

ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ ചിറപ്പുറത്തെ സി കെ മൊയ്തു മാസ്റ്റർ (84) അന്തരിച്ചു.

Obituary
കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

കർഷകനെ റബ്ബർ തോട്ടത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക മോലോത്തുങ്കൽ നാരായണൻ നമ്പ്യാരുടെ മകൻ ശ്യാമ സുന്ദരനെയാണ് (65) റബർ തോട്ടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.

Obituary
യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ തങ്കയം നെരളത്ത് കെ പി ഹുസൈന്റെ മകൻ മുഹമ്മദ് ഷഫീഖ് (43) ആണ് തീവണ്ടി മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

error: Content is protected !!
n73