The Times of North

Breaking News!

മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു   ★  ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

Tag: Neeleswaram

Local
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട

കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട

നീലേശ്വരം : നീലേശ്വരം പൊലീസും, എക്സൈസ് വകുപ്പും കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയിൽ വൻ നിരോധിത പുകയില ഉത്പന്ന ശേഖരം കണ്ടെത്തി. പുത്തരിയടുക്കത്തെ കെ കെ ഫ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ്

Local
നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം : നീലേശ്വരം കേന്ദ്രീയ വിദ്യാലയത്തിലെ2025 -26 അക്കാദമിക് വർഷത്തിലേക്ക് ഒന്നാം ക്ലാസ്സിലേക്കും(https://kvsonlineadmission.kvs.gov.in)ബാൽവാടിക-3യിലേക്കുമുള്ള(https://balvatika.kvs.gov.in) പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ. 07.03.2025 ന് രാവിലെ 10:00 മണിക്ക് ആരംഭിച്ചു.ഒൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയ്യതി 21.03.2025 ന് രാത്രി 10:00 മണി .കൂടുതൽ വിവരങ്ങൾക്ക് https://kvsangathan.nic.in/en/admission/. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Local
നീലേശ്വരം മർച്ചൻസ് യൂത്ത് വിങ്ങ് വാർഷിക ജനറൽ ബോഡിയോഗം

നീലേശ്വരം മർച്ചൻസ് യൂത്ത് വിങ്ങ് വാർഷിക ജനറൽ ബോഡിയോഗം

നീലേശ്വരം:നീലേശ്വരംമർച്ചൻസ് യൂത്ത് വിങ്ങ് വാർഷിക ജനറൽ ബോഡിയോഗം പ്രസിഡൻറ് രാജൻ കളർഫുള്ളിൻ്റെ അധ്യക്ഷതയിൽ മർച്ചൻസ് അസോസിയേഷൻ യൂണിറ്റ് പ്രസിഡൻറ് കെ വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് ജില്ലാ പ്രസിഡൻറ് സത്യ കുമാർ മുഖ്യാതിഥിയായി. ജില്ലാ ജനറൽ സെക്രട്ടറി മുനീർ മുഖ്യപ്രഭാഷണം നടത്തി അസോസിയേഷൻ ജനറൽ

error: Content is protected !!
n73