The Times of North

Tag: MUSLIM

Local
കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ ഇന്ന് തുടങ്ങും

കുമ്പോൽ മുസ്ലീം വലിയ ജമാ അത്ത് വിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ ഇന്ന് തുടങ്ങും

കുമ്പള :കുമ്പോൽ മുസ്ലീം വലിയ ജമാ-അത്ത്, നബിദിന പരിപാടികളുടെ ഭാഗമായി, ദർസ് - മദ്രസ്സാ -ഹിഫ്ള് കോളേജ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടിക്ക് ഇന്ന് വൈകിട്ട് 4 മണിക്ക്, പ്രത്യേകം സജ്ജികരിച്ച പള്ളി അങ്കണത്തിൽ ആരംഭിക്കും. രണ്ട് ദിവസമായി, ഒട്ടേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കുന്ന കല മത്സരം സിദ്ധിഖ് പുജൂറിന്റെ അധ്യക്ഷതയിൽ

Local
കളിയാട്ടമുറ്റത്തെ  ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

കളിയാട്ടമുറ്റത്തെ ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി

മാര്‍ച്ച് 28 മുതല്‍ 31 വരെ വയനാട്ടുകുലവന്‍ തെയ്യം കെട്ട് നടക്കുന്ന ഉദുമ കണ്ണിക്കുളങ്ങര തറവാട്ടില്‍ ബുധനാഴ്ച്ച സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മതമൈത്രിയുടെ സന്ദേശമായി. ഉദുമയില്‍ നടക്കുന്ന തെയ്യം കെട്ടുകളും ഉറൂസുകളും മറ്റു ആഘോഷങ്ങളും മനുഷ്യ മനസുകളെ തമ്മില്‍ അടുപ്പിക്കുന്നതാണ്. മുസ്‌ലിങ്ങളുടെ വ്രത ശുദ്ധിയുടെ മാസമായ റമസാനില്‍ കണ്ണിക്കുളങ്ങര

National
മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും;ഏകീകൃത സിവിൽ കോഡിലേക്ക് അസം

മുസ്ലീം വിവാഹ, വിവാഹ മോചന നിയമം റദ്ദാക്കും;ഏകീകൃത സിവിൽ കോഡിലേക്ക് അസം

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്ലീം വിവാഹ നിയമം റദ്ദാക്കിയത് നടപടി.

National
ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം; സ്റ്റേ ആവശ്യം തള്ളി അലഹബാദ് ഹൈക്കോടതി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം. പൂജ നടത്തുന്നത് തടയണമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ധൃതി പിടിച്ച് ഉത്തരവ് നടപ്പാക്കിയെന്ന മുസ്ലിം വിഭാഗത്തിന്റെ വാദങ്ങൾ തള്ളിയ കോടതി, പൂജയ്ക്ക് ഇടക്കാല സ്റ്റേ നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. കേസിൽ ജില്ലാ കോടതി ഉത്തരവിനെതിരെയുള്ള അപ്പീൽ എന്ന

error: Content is protected !!
n73