The Times of North

Breaking News!

നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി

Tag: Music

Local
പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി

പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി

കർണ്ണാടക സംഗീതജ്ഞൻ കല്യാശ്ശേരി കൃഷ്ണൻ നമ്പ്യാർ ഭാഗവതരുടെ സ്മരണക്കായി ശിഷ്യർ ഒരുക്കിയ പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി. കൃഷ്ണൻ നമ്പ്യാരുടെ നീലേശ്വരത്തെ ശിഷ്യർ രൂപീകരിച്ച സംഗീതസഭ കൃഷ്ണം- 24ന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് സംഗീത പരിപാടികളുടെ തുടക്കമായത്.

Others
മുഖ്യപ്രാണ ക്ഷേത്ര സന്നിധിയിയെ സ്വരമാധുരി  തീർത്ത്‌  ശ്രീനിധി ഭട്ടിന്റെ  സംഗീത സമർപ്പണം

മുഖ്യപ്രാണ ക്ഷേത്ര സന്നിധിയിയെ സ്വരമാധുരി തീർത്ത്‌ ശ്രീനിധി ഭട്ടിന്റെ സംഗീത സമർപ്പണം

യുവ ഗായികയും കർണ്ണാടക സംഗീതജ്ഞയുമായ രാജപുരം പൂടുംങ്കലിലെ ശ്രീനിധി ഭട്ട് ശ്രീരാമനവമി നാളിൽ ബേക്കലം ശ്രീ മുഖ്യപ്രാണ ക്ഷേത്രത്തിൽ അവതരിപ്പിച്ച സംഗീത കച്ചേരി ശ്രദ്ധേയമായി. ശ്രീരാമ സ്തുതികളുടെ രാഗവിസ്താരവും ആലാപന മധുരവും ആസ്വാദക സദസിന് ശ്രവണ പുണ്യമായി. മോഹന കല്യാണി രാഗത്തിലുള്ള ലാൽഗുഡിയുടെ പ്രസിദ്ധമായ" വല്ലഭൈനായക " എന്ന

Local
ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത വയോധികനെ തലക്കടിച്ചു കൊല്ലാൻ ശ്രമം

ഉച്ചത്തിൽ പാട്ട് വെച്ചത് ചോദ്യം ചെയ്ത വയോധികനെ തലക്കടിച്ചു കൊല്ലാൻ ശ്രമം

ഉച്ചത്തിൽ പാട്ടു വെച്ചത് ചോദ്യം ചെയ്ത അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. കർണാടക ബെൽത്തങ്ങാടി ഉജിരെ സ്വദേശിയും ബദിയടുക്ക പഴയ ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്തെ രമേശ് ചെട്ടിയാർ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മുരുഗേഷിൻ്റെ മകൻ ശ്രീനിവാസനെ(45)യാണ് അയൽവാസിയായ ശിവപ്രസാദ് മരവടി കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രമിച്ചത്. ശിവപ്രസാദിനെതിരെ ബദിയടുക്ക പോലീസ്

error: Content is protected !!
n73