The Times of North

Breaking News!

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും   ★  നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

Tag: mumbai

National
മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്

മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; അടിയന്തര ലാൻഡിങ്

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസിൽ ബോംബ് ഭീഷണി. ഭീഷണിയെത്തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു . പൈലറ്റാണ് ഭീഷണിയെപ്പറ്റി എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Local
ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ചെറുവത്തൂർ: മുംബൈ ആസ്ഥാനമായ ക്ലവർ ടാപ്പ് കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ ചീമേനി പൊലിസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ കെ വി ഗംഗാധരന്റെ മകൻ എൻ വി വസന്തരാജിന്റെ പരാതിയിലാണ് ക്ലവർ ടാപ്പ് കമ്പനിയുടെ സി ഇ

error: Content is protected !!
n73