The Times of North

Breaking News!

അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു   ★  കണ്ണൂരിൽ കൈക്കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി   ★  സ്ത്രീകളെ ഉപയോഗിച്ച് കാറില്‍ എംഡിഎംഎ കടത്ത്; മുളിയാര്‍ സ്വദേശി ഒന്നാം പ്രതിയായ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍   ★  കാസർകോട് 15കാരിയുടേയും യുവാവിൻ്റേയും മരണകാരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് പൊലീസ് ഉറപ്പിക്കണമെന്ന് ഹൈക്കോടതി

Tag: mobile phone

Others
പനിനീർ നിലാവിൻ പൂ മഴ 🎵🎶 ഇത് വിശ്വസിക്കല്ലേ….

പനിനീർ നിലാവിൻ പൂ മഴ 🎵🎶 ഇത് വിശ്വസിക്കല്ലേ….

വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ കാണാം. ഇത് മിക്കപ്പോഴും വ്യാജമായിരിക്കും. ഇത്തരം വ്യാജജോലിവാഗ്ദാനങ്ങളോട് ശ്രദ്ധാപൂർവം പ്രതികരിക്കുക. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. തുടക്കത്തിൽ ചെറിയ ടാസ്ക് നൽകിയത് പൂർത്തീകരിച്ചാൽ പണം നൽകുമെന്നു പറയുകയും അതനുസരിച്ച് പണം നൽകുകയും ചെയ്യുന്നു.

Local
യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം സ്കൂട്ടിയും മൊബൈൽ ഫോണും തട്ടിയെടുത്തു

യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം സ്കൂട്ടിയും മൊബൈൽ ഫോണും തട്ടിയെടുത്തു

സ്കൂട്ടി തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെറുത്തുനിന്നപ്പോൾ സ്കൂട്ടിയും മൊബൈൽഫോണും പേഴ്സും തട്ടിയെടുക്കുകയും ചെയ്തു. ഉദുമ പാക്ക്യാരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സൈനുൽ ആബിദിനെ (24) യാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ ഉദുമ ബസ്റ്റോപ്പിനടുത്ത് വെച്ചാണ് സംഭവം. അക്രമികൾ

Local
മൊബൈൽ ഫോൺ തിരിച്ച് ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചു

മൊബൈൽ ഫോൺ തിരിച്ച് ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ആക്രമിച്ചു

തന്റെ കയ്യിൽ നിന്നും വാങ്ങിയ മൊബൈൽ ഫോൺ തിരികെ ചോദിച്ച യുവാവിനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കാസർഗോഡ് തളങ്കര തെരുവത്ത് സിറാമിക്സ് റോഡിലെ എം ആർ സി ഹൗസിൽ അബ്ദുൽ നിയാസ് (32) ആണ് ആക്രമണത്തിനിരയായത്. തളങ്കര മാലിക് ദീനാർ ജംഗ്ഷനിൽ വച്ച് തളങ്കരയിലെ യാസിൻ അബ്ദുള്ള,

Local
പട്ടാപ്പകൽ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു

പട്ടാപ്പകൽ ബസ്റ്റാൻഡ് കോംപ്ലക്സിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു

പട്ടാപ്പകൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിലെ ടൈം സോൺ എന്ന കടയിൽ നിന്നുമാണ് 15,000 രൂപ വില വരുന്ന വിവോ കമ്പനിയുടെ മൊബൈൽ ഫോൺ മോഷണം പോയത്. ഉദ്ദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ക്ലീൻ ഷേവായ

Local
സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ചു

സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ചു

കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷണം പോയി. ബല്ല കാനം കണിയാംകുന്നിലെ എം സുരേഷിന്റെ റെഡ്മി മൊബൈൽ ആണ് മോഷ്ടിച്ചത്. സെക്യൂരിറ്റി ക്യാബിന് അകത്ത് ചാർജ്ജ് ചെയ്യാൻ വെച്ചപ്പോഴാണ് മൊബൈൽ മോഷ്ടിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
മൊബൈൽ ഫോൺ നൽകാത്തതിന് ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.

മൊബൈൽ ഫോൺ നൽകാത്തതിന് ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു.

മൊബൈൽ ഫോൺ നൽകാത്ത വൈരാഗ്യത്തിൽ ഭാര്യയെ കസേര കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം മന്നം പുറത്തെ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന സുനിലിനെ (43)തിരെയാണ് കേസെടുത്തത്. സുനിലിന്റെ ഭാര്യ തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ സൗപർണികയിൽ പ്രീത(41)യുടെ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകിട്ട് മദ്യലഹരിയിൽ വീട്ടിലെത്തിയ സുനിൽ

Local
ജയിലിൽ മൊബൈൽ ഫോൺ: അധികൃതരെ അറിയിച്ച തടവുകാരന് മർദ്ദനം

ജയിലിൽ മൊബൈൽ ഫോൺ: അധികൃതരെ അറിയിച്ച തടവുകാരന് മർദ്ദനം

ചീമേനി തുറന്ന ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ജയിൽ അധികൃതരെ അറിയിച്ചതിനെ ചൊല്ലി സഹ തടവുകാരനെ മർദ്ദിച്ചു.മഞ്ചേശ്വരം പൈവളികയിലെ പികെ അബ്ദുൽ ബഷീർ 36നാണ് സഹതടവുകാരൻ കാസർകോട് സ്വദേശി മഹേഷ് റായിയുടെ മർദ്ദനമേറ്റത്. കഴുത്തിന് പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നുവത്രെ. സംഭവത്തിൽ മഹേഷ് റായിക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ജയിൽ

Kerala
മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തൃശൂരിൽ ഉറങ്ങുന്നതിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ചാവക്കാട് സ്വദേശി കാസിമിന്റെ മകൻ മുഹമ്മദ് ഹമീദിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടയായിരുന്നു സംഭവം. ഫോൺ അടുത്ത് വച്ച് ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ എന്തുകൊണ്ടാണ് ഫോൺ

error: Content is protected !!
n73