കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി
നീലേശ്വരം: കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം തുടങ്ങി.നീലേശ്വരം വില്ലേജിൽ ജില്ലാ സെക്രട്ടറി പി ജനാർദനൻ കർഷക സംഘത്തിന്റെ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ വി കുഞ്ഞിരാമൻ നായരുടെ പത്നി മനിയേരി നാരായണി അമ്മക്ക് നൽകി തുടക്കം കുറിച്ചു. എരിയാ എക്സിക്യൂട്ടീവ് അംഗം ഏ വി സുരേന്ദ്രൻ, ഏരിയാ കമ്മറ്റി