The Times of North

Breaking News!

പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും   ★  നീലേശ്വരം കരുവാച്ചേരിയിലെ രാഘവൻ അന്തരിച്ചു   ★  ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.   ★  അമ്മ മരണപ്പെട്ട മനോവിഷമത്തിൽ യുവാവ് തൂങ്ങിമരിച്ചു   ★  രാജ്യപുരസ്ക്കാർ അവാർഡ് ജേതാവ് പ്രശസ്ത യക്ഷഗാന കലാകാരൻ ഗോപാലകൃഷ്ണ മദ്ദള ഗാർ അന്തരിച്ചു   ★  ഇഎംഎസ് മഹാനായ കമ്യൂണിസ്റ്റ്   ★  ലഹരി വിരുദ്ധ കൂട്ടായ്മയിലെ അംഗം കഞ്ചാവുമായി അറസ്റ്റിൽ   ★  ഓപ്പറേഷൻ ഡി ഹണ്ട്: 36.857 ഗ്രാം എംഡിഎംഎ, 6.975 കിലോ കഞ്ചാവ്, 148 കഞ്ചാവ് ബീഡി പിടിച്ചെടുത്തു,  അറസ്റ്റിലായത് 212 പേർ   ★  ചുമട്ട് തൊഴിലാളി തീവണ്ടി തട്ടി മരിച്ചു    ★  തിരിക്കുന്നിലെ എം പി നാരായണൻ അന്തരിച്ചു

Tag: Matikai

Local
മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത ശാഖ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത ശാഖ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതുതായി ആരംഭിച്ച പ്രഭാത സായാഹ്ന ശാഖയുടെ ഉദ്ഘാടനം സഹകരണ - തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു. ബാങ്ക് സിക്രട്ടറി പി രമേശൻ റിപ്പോർട്ട്

Local
മടിക്കൈ തലക്കാനം റോഡിൽ സാമൂഹ്യ വിരുദ്ധരുടെ താവളം

മടിക്കൈ തലക്കാനം റോഡിൽ സാമൂഹ്യ വിരുദ്ധരുടെ താവളം

മടിക്കൈ കോട്ടക്കുന്ന് തലക്കാനം വെള്ളച്ചേരി റോഡ് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുന്നു. റോഡിനരികിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും രാത്രി 7 കഴിഞ്ഞാൽ മദ്യപാനികളുടെ വിളയാട്ടമാണ്. കശുമാവിൻ തോട്ടത്തിൽ കുപ്പി പൊളിച്ചിട്ട് സ്ഥലം ഉടമകളെ ദുരിതത്തിലാക്കുകയായിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വഴി യാത്രികരായ സ്ത്രീകൾക്ക് നേരെ അസ്ലീല പ്രദർശനം നടത്തുന്നതും

Local
നാടിന്റെ ഉത്സവമായി മടിക്കൈ ഊരുത്സവം

നാടിന്റെ ഉത്സവമായി മടിക്കൈ ഊരുത്സവം

മടിക്കൈ ഗ്രാമപഞ്ചായത്ത് 2023 - 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാന്തൻകുഴി കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് ഊരുത്സവം - 2024 "ഈയാമ ജോ" പരിപാടി സംഘടിപ്പിച്ചു. തനത് ഉൽപ്പന്നങ്ങളുടെയും ഊരുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങളായ നര,കുറുട്, കുണ്ട് കിഴങ്ങ്, കൂവ, ഉറുമ്പരിചമ്മന്തി, ഒയറ, പച്ചമരുന്ന്, പഴയ കാലത്ത് കൃഷി ചെയ്യാൻ

error: Content is protected !!
n73