The Times of North

Tag: malinya muktham Nawakeralam

Local
മാലിന്യമുക്ത നവകേരളം :സിപിഎം കരിന്തളത്ത് ശുചീകരണം നടത്തി

മാലിന്യമുക്ത നവകേരളം :സിപിഎം കരിന്തളത്ത് ശുചീകരണം നടത്തി

കരിന്തളം:സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് സിപിഎം കരിന്തളം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ജനകീയ ശുചീകരണം നടത്തി.കരിന്തളം ഗവൺമെൻറ് കോളേജ് ബസ്സ് സ്റ്റോപ്പ്പരിസരവും റോഡിന്റെ ഇരു സൈഡ് കളിലെയും കാട് കൊത് വെട്ടുകയും റോഡ് സൈഡിലെ പ്ലാസ്റ്റിക്കുകളും മറ്റും ശേഖരിച്ച് ടൗൺ പൂർണമായി ശുചീകരിച്ചു.

Local
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

കാസര്‍കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 2ന് തുടങ്ങും. ഗാന്ധിജയന്തി ദിനം മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കേണ്ടത്. ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും ബ്ലോക്ക് പഞ്ചായത്ത്തലത്തിലും നഗരസഭ ഗ്രാമപഞ്ചായത്ത് തലത്തിലും 777

error: Content is protected !!
n73