വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളിൽ കുമ്പളപ്പള്ളിയിൽ
കരിന്തളം:വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ അരങ്ങ് കലോൽസവം മെയ് 13, 14 തീയതികളിലായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിൽ വച്ച് നടക്കും.രണ്ടുദിവസങ്ങളിലായി നടക്കുന്ന അരങ്ങ് കലോത്സവത്തിൽ താലൂക്കിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ സംഘാടകസമിതി രൂപീകരിച്ചു. കുമ്പളപ്പള്ളി