The Times of North

Breaking News!

ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു   ★  പോലീസുകാരനെയും യുവാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച സഹോദരങ്ങൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

Tag: koyonkara

Local
കൊയോങ്കര കൂവാരത്ത് തറവാട് ഭഗവതിക്ഷേത്രം കളിയാട്ടം: മേലേരിക്ക് നാൾമരം മുറിച്ചു

കൊയോങ്കര കൂവാരത്ത് തറവാട് ഭഗവതിക്ഷേത്രം കളിയാട്ടം: മേലേരിക്ക് നാൾമരം മുറിച്ചു

തൃക്കരിപ്പൂർ :17 വർഷങ്ങൾക്കുശേഷം ഏപ്രിൽ 19, 20, 21 തീയതികളിൽ കളിയാട്ടം. കളിയാട്ടം നടക്കുന്ന കൊയോങ്കര കൂവാരത്ത് തറവാട് അയ്യംവളപ്പ് ഭഗവതിക്ഷേത്രത്തിൽ മേലേരിക്ക് നാൾമരം മുറിക്കലും അടയാളം കൊടുക്കൽ ചടങ്ങും നടന്നു.കൊയോങ്കര പൂമാല ഭഗവതിക്ഷേത്രം സ്ഥാനികർ,പയ്യക്കാൽ ഭഗവതിക്ഷേത്രം സ്ഥാനികർ,കൂർമ്പ ഭഗവതിക്ഷേത്രം സ്ഥാനികരുടെയും തറവാട് കാരണവൻമാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

Local
കൊയോങ്കര സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊയോങ്കര സ്കൂൾ വാർഷികവും യാത്രയയപ്പും സംഘടിപ്പിച്ചു

കൊയോങ്കര നോർത്ത് തൃക്കരിപ്പൂർ എഎൽപി സ്കൂളിൽ നിന്നും 31 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാനധ്യാപിക വിവി ഗീതയ്ക്കുളള യാത്രയയപ്പും സ്കൂളിന്റെ 103-ാം വാർഷികവും തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി വി അനുമോദ് അധ്യക്ഷനായി.എഇഒ രമേശൻ പുന്നത്തിരിയൻ ഉപഹാര സമർപ്പണം

error: Content is protected !!
n73