The Times of North

Breaking News!

കേണമംഗലം ഭഗവതി ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മ കലശം നടന്നു   ★  അപകീർത്തി വാർത്ത: പത്രത്തിനെതിരെ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വക്കിൽ നോട്ടീസ് അയച്ചു   ★  കരുവാച്ചേരിയിൽ അണ്ടർ പാസ്സ്‌വേ അനുവദിക്കണം: ഷജീർ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : ഡിസംബർ 15 ന് ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ, സംഘാടക സമിതി രൂപീകരിച്ചു    ★  പൂച്ചക്കാട്ട് ഗഫൂർ ഹാജി വധം: കൊലപാതകം സ്ത്രീകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ   ★  ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ് വീണ് കരാർ തൊഴിലാളി മരിച്ചു.   ★  വയനാട് ദുരന്തം: കേന്ദ്ര അവഗണക്കെതിരെ കാഞ്ഞങ്ങാട്ട് ബഹുജന പ്രക്ഷോഭം നടത്തി   ★  പണം വെച്ച് കട്ടക്കളി നാലുപേർ പിടിയിൽ   ★  മദ്യലഹരിയിൽ ഓടിച്ച ലോറി പിടികൂടി    ★  ബിരിക്കുളം പ്ലാത്തടത്തെ കരിപ്പാടക്കൻ ദാമോദരൻ നിര്യാതനായി

Tag: Kottapuram School

Local
കോട്ടപ്പുറം സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ അനുവദിച്ചു.

കോട്ടപ്പുറം സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ അനുവദിച്ചു.

സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെൻറ് സെൻറർ കോട്ടപ്പുറം CHMKSGVHS സ്കൂളിൽ അനുവദിച്ചു.കാസർഗോഡ് ജില്ലയിൽ പതിനാല് സ്ക്കൂളുകൾക്കാണ് സെൻറർ അനുവദിച്ചിട്ടുള്ളത്. തൃക്കരിപൂർ MLA എം രാജഗോപാലൻ രക്ഷാധികാരിയും നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ചെയർമാനായും സ്കൂൾ പ്രിൻസിപ്പൾ നിഷ.ബി .കൺവീനവർ ആയും സെന്ററിന്റെ

Local
കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി

കോട്ടപ്പുറം ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ എൻ എസ് യൂണിറ്റിൻ്റെയും ശുചിത്വ ക്ലബ്ബിൻ്റേയും നേതൃത്വത്തിൽ കോട്ടപ്പുറം ജംഗ്ഷനും പരിസരവും ശുചീകരണം നടത്തി. ഹരിതകർമ്മസേനക്ക് കൈമാറാനായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പരിപാടി പി.ടി.എ പ്രസിഡന്റ് അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു . പ്രൻസിപ്പൽ സി.കെ ബിന്ദു വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ട

Local
കോട്ടപ്പുറം സ്കൂളിൽ കലോത്സവം

കോട്ടപ്പുറം സ്കൂളിൽ കലോത്സവം

നീലേശ്വരം:കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരകഹയർ സെക്കൻ്ററി സ്കൂൾ കലോൽസവം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡണ്ട് ഇ.കെ. അബ്ദുൾ മജീദ് അദ്ധ്യക്ഷത വഹിച്ചു. എസ് എം.സി ചെയർമാൻ മുഹമ്മത് പെരുമ്പ, വി.എച്ച് എസ്.സി പ്രിൻസിപ്പൾ ബിന്ദു ടീച്ചർ, ഹെഡ്മാസ്റ്റർസുരേഷ് മാസ്റ്റർ

Local
സി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ സംഘടിപ്പിച്ചു.

സി.എച്ച് പ്രതിഭാ ക്വിസ് മത്സരം കോട്ടപ്പുറം സ്കൂളിൽ സംഘടിപ്പിച്ചു.

നീലേശ്വരം:കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ സംഘടിപ്പിച്ച ഹോസ്ദുർഗ് സബ്ജില്ല സി എച്ച് പ്രതിഭ ക്വിസ് മത്സരം കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം ഉദ്ഘാടനവും സമ്മാന ദാനവും നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട്

Local
കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്

കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്

സി എച്ച് എം കെ എസ് ജി വി എച്ച് എസ്സ് എസ്സ് കോട്ടപ്പുറം,നീലേശ്വരം സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (കസ്റ്റമർ സർവ്വീസ് എക്സിക്യുട്ടീവ്) വൊക്കേഷണൽ ടീച്ചർ ( റീറ്റെയിൽ സെയിൽസ് അസോസിയേറ്റ്സ്) വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട് അസിസ്റ്റൻ്റ്) നോൺ വൊക്കേഷണൽ ടീച്ചർ (കൊമേഴ്സ് ) നോൺ

error: Content is protected !!
n73