The Times of North

Breaking News!

കുടുംബശ്രീഹോസ്ദുർഗ് താലൂക്ക് തല കലാമേള അരങ്ങിന് തുടക്കമായി   ★  തിരുവനന്തപുരം സ്വദേശിനി ദുബായില്‍ കൊല്ലപ്പെട്ടു   ★  ഡോ. ഹരിദാസിന്റെ അന്ത്യ നിദ്ര കർമ്മ മണ്ഡലമായ ചിറപ്പുറത്ത്   ★  കരിവെള്ളൂർ വടക്കുമ്പാട്ടെ കെവി ലക്ഷ്മണൻ അന്തരിച്ചു    ★  പ്രമുഖ വിഷചികിത്സാ വിദഗ്ദൻ ഡോ. ഹരിദാസ് വെർക്കോട്ട് അന്തരിച്ചു   ★  മട്ടിലായി കുന്നിൽ നിർമ്മാണം നിർത്തിവച്ചു   ★  പള്ളിക്കര നീരൂക്കിലെ എൻ വി രാമകൃഷ്ണൻ അന്തരിച്ചു   ★  വലയെറിഞ്ഞു മീൻ പിടിക്കുമ്പോൾ വയോധികൻ പുഴയിൽ വീണ് മരിച്ചു   ★  റോഡിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു   ★  ലോകബാങ്ക് സഹായം വക മാറ്റരുത്.. കർഷക കോൺഗ്രസ്സ് കൃഷി ഭവ നിലേക്ക് മാർച്ച്‌ നടത്തി

Tag: jewellery

Local
ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനിയുടെ10 പവൻ്റെ ആഭരണങ്ങൾ കണ്ടെത്തി റെയിൽവേ പോലീസ് ഉടമസ്ഥക്ക് കൈമാറി

ട്രെയിൻ യാത്രക്കിടെ നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനിയുടെ10 പവൻ്റെ ആഭരണങ്ങൾ കണ്ടെത്തി റെയിൽവേ പോലീസ് ഉടമസ്ഥക്ക് കൈമാറി

കണ്ണൂർ.ട്രെയിൻ യാത്രക്കിടെയിലെ തിരക്കിലും തിരക്കിലും പ്പെട്ട്10 പവൻ്റെ ആഭരണങ്ങളും വില പിടിപ്പുള്ള സാധനങ്ങളുമടങ്ങിയ യുവതിയുടെ ബേഗ് നഷ്ടപ്പെട്ടു. കണ്ണൂർറെയിൽവേ പോലീസ് ബോഗികളിൽ പരിശോധന നടത്തി ബേഗ് കണ്ടെത്തി ഉടമസ്ഥയ്ക്ക് കൈമാറി. ബുധനാഴ്ച ഉച്ചക്ക് 2.45 മണിയോടെ തിരുവനന്തപുരം സെൻട്രൽ -മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസിലെ യാത്രക്കാരിയായിരുന്ന കേരള സാഹിത്യ അക്കാദമി

Local
മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന ജ്വല്ലറി ഉടമയുടെ സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു. പെരിന്തല്‍മണ്ണ ടൗണിലാണ് സംഭവം. എം കെ ജ്വല്ലറി ഉടമ കിനാതിയില്‍ യൂസഫിനേയും സഹോദരന്‍ ഷാനവാസിനേയും ഇടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസിൽ 4 പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പ്രബിൻലാൽ, ലിജിൻ രാജൻ,

Kerala
ജ്വല്ലറിയിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സെയിൽസ് മാനെതിരെ കേസ്

ജ്വല്ലറിയിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സെയിൽസ് മാനെതിരെ കേസ്

ജ്വല്ലറിയിൽ നിന്നും 11 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സെയിൽസ്മാനെതിരെ ചന്തേര പോലീസ് കേസെടുത്തു. ചെറുവത്തൂർ സിറ്റി ഗോൾഡിലെ സെയിൽസ്മാനായ ദക്ഷിണ കന്നഡ ബെൽത്തങ്ങാടിയിലെ കെൽത്താജെ കിള്ളൂരിലെ ഇർഫാനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. കഴിഞ്ഞ നവംബർ 12 മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ ഏതാണ്ട് 184

error: Content is protected !!
n73