The Times of North

Tag: festival

Local
നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രോത്സവത്തിന് ഇന്ന് (ഫെബ്രുവരി 17) കൊടിയേറും

നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രോത്സവത്തിന് ഇന്ന് (ഫെബ്രുവരി 17) കൊടിയേറും

ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി 17 മുതല്‍ 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി

Local
നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

നീലേശ്വരം തളിയില്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും

നീലേശ്വരം:ഉത്തര കേരളത്തിലെ ചരിത്ര പ്രാധാന്യവും ഇരട്ട ഗോപുര നടയുമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നായ നീലേശ്വരം തളിയില്‍ ശ്രീ നീലകണ്‌ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് ഉത്സവത്തിന് നാളെ കൊടിയേറും. 24 വരെ നടക്കുന്ന ഉത്സവം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് നടക്കുന്നത്.

Local
വെടിക്കെട്ട് ദുരന്തം:കിനാവൂർ കണ്ണൻകുന്നു ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം ഒഴിവാക്കി

വെടിക്കെട്ട് ദുരന്തം:കിനാവൂർ കണ്ണൻകുന്നു ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം ഒഴിവാക്കി

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തിൽ കിനാവൂർ കണ്ണൻകുന്നു ശ്രീ ചെറളത്ത് ഭഗവതി ക്ഷേത്രവുമായി ബന്ധപെട്ട 3 യുവാക്കളുടെ മരണത്തെ തുടർന്ന് ക്ഷേത്രത്തിലെ ഈ വർഷത്തെ തെയ്യക്കോലങ്ങളോട് കൂടിയ കളിയാട്ടം ഒഴിവാക്കി. ക്ഷേത്ര സ്ഥാനികന്മാരുമായി ആലോചിക്കുകയും ക്ഷേത്രം തന്ത്രിയുടെ കൂടി അഭിപ്രായം സ്വീകരിച്ചാണ് തെയ്യം കെട്ടും മറ്റും

Local
നാടിൻ്റെ ഉത്സവമായി കുറുഞ്ചേരിയിൽ മഴയുത്സവം

നാടിൻ്റെ ഉത്സവമായി കുറുഞ്ചേരിയിൽ മഴയുത്സവം

കരിന്തളം:കുറുഞ്ചേരി മോഡേൺ ആർട്സ് &സ്പോർട്സ് ക്ലബ് ഏ കെ ജി സ്മാരക വായനശാല എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ കുറുഞ്ചേരി വയലിൽ സംഘടിപ്പിച്ച മഴയുത്സവം നാടിൻ്റെ ഉത്സവമായി മാറി പങ്കാളിത്തം കൊണ്ടും പരപാടിയിലെ വൈവിധ്യം കൊണ്ടും മഴയുത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടി വെസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹനൻ ഉദ്ഘാടനം

Local
ഒരോ പെരുങ്കളിയാട്ടവും  മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

ഒരോ പെരുങ്കളിയാട്ടവും മഹത്തായ സന്ദേശമാണ് – കെ കെ മാരാർ

ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും സാമൂഹ്യ മര്യാദകളെ പരിചയപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൻ്റെ കെട്ടുറപ്പിനുതകുന്ന സന്ദേശം നൽകുന്നതുകൂടിയാണെന്ന് പ്രശസ്ത ചിത്രകാരൻ കെ കെ മാരാർ പറഞ്ഞു. നീലേശരം പള്ളിക്കര  ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൻ്റെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലമെത്ര കഴിഞ്ഞാലും നിറം മങ്ങാതെയിരിക്കുന്ന ക്ഷേത്രങ്ങളിലെ ചുമർ ചിത്രങ്ങൾ

Local
നാടിന്റെ ഉത്സവമായി മടിക്കൈ ഊരുത്സവം

നാടിന്റെ ഉത്സവമായി മടിക്കൈ ഊരുത്സവം

മടിക്കൈ ഗ്രാമപഞ്ചായത്ത് 2023 - 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാന്തൻകുഴി കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് ഊരുത്സവം - 2024 "ഈയാമ ജോ" പരിപാടി സംഘടിപ്പിച്ചു. തനത് ഉൽപ്പന്നങ്ങളുടെയും ഊരുകളിൽ നിന്ന് ശേഖരിച്ച ഭക്ഷ്യവിഭവങ്ങളായ നര,കുറുട്, കുണ്ട് കിഴങ്ങ്, കൂവ, ഉറുമ്പരിചമ്മന്തി, ഒയറ, പച്ചമരുന്ന്, പഴയ കാലത്ത് കൃഷി ചെയ്യാൻ

Kerala
ഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

ഉത്സവപറമ്പിലെ ചോക്ക് മിഠായിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ

പാലക്കാട്: ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായി പൊലീസ് പിടികൂടി. ശരീരത്തിൽ ചെന്നാൽ കാൻസറിനും കരൾ രോഗത്തിനും വരെ കാരണമായേക്കാവുന്ന രാസവസ്തുവാണ് റോഡമിൻ ബി. പാലക്കാട് മണപ്പുള്ളിക്കാവ് ഉത്സവ പറമ്പിൽ നിന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്. വസ്ത്രങ്ങളിൽ നിറം പകരാൻ

error: Content is protected !!
n73