The Times of North

Breaking News!

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം   ★  ജലവിതരണം തടസ്സപെടും   ★  ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു   ★  ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി   ★  അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്   ★  ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

Tag: elderly woman

Local
കുടിവെള്ളം എടുക്കുന്നതിനേച്ചൊല്ലി തർക്കം വയോധികയെ അയൽവാസി മർദ്ദിച്ചു

കുടിവെള്ളം എടുക്കുന്നതിനേച്ചൊല്ലി തർക്കം വയോധികയെ അയൽവാസി മർദ്ദിച്ചു

കാസർകോട്: കിണറിൽ നിന്നും വെള്ളം എടുക്കുന്നതിന് ചൊല്ലുണ്ടായ തർക്കത്തിൽ വയോധികയെ അയൽവാസി അടിച്ചുപരിക്കൽപ്പിച്ചു. ഉർ ദ്ധൂർ ദേർളത്തെ അമ്മക്കുഞ്ഞി (73)ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസി വിജയനെതിരെ പോലീസ് കേസെടുത്തു വിജയൻറെ ഭാര്യയും അമ്മക്കുഞ്ഞിയും തമ്മിൽ വെള്ളമെടുക്കുന്ന ചൊല്ലി ഉണ്ടായ തർക്കമാണത്രേ മർദ്ദനത്തിന് കാരണം

Local
വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

ചീമേനി: വയോധികയെ ഇടിച്ചിട്ട് പരിക്കേൽപ്പിച്ച ബൈക്ക് നിർത്താതെ പോയി. തിമിരി നാലിലാംകണ്ടം പുതിയപുരയിൽ കണ്ണൻ കുഞ്ഞിയുടെ ഭാര്യ പി പി തമ്പായി (62 )യെയാണ് കഴിഞ്ഞ ദിവസം ചെമ്പ്രകാനം തിമിരി സർവീസ് സഹകരണ ബാങ്കിന് മുൻവശം റോഡരികിൽ നിൽക്കുമ്പോൾ ചീമേനി ഭാഗത്ത് നിന്നും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം നിർത്താതെ

Obituary
പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

പെരുവാമ്പ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

പെരിങ്ങോം.പെരുവാമ്പ പുഴയില്‍ കാണാതായ പെരുവാമ്പയിലെ കെ.മാധവിയുടെ (68) മൃതദേഹം സംഭവസ്ഥലത്ത് നിന്നും അഞ്ച് കിലോമീറ്ററോളം അകലെ കുറ്റൂർ കണ്ണങ്ങാടിന് സമീപം കൂവപ്പ പുഴയിൽ കണ്ടെത്തി . ഇന്ന് രാവിലെ 8 മണിയോടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ പരിചയക്കാരിയായ തമ്പായിയുടെ വീട്ടിലേക്ക് പോയ ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ

error: Content is protected !!
n73