The Times of North

Tag: elderly man

Local
നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

നീലേശ്വരത്തെ വീട്ടിലേക്കു പോയ വയോധികനെ കാണാതായി

കാസർകോട്: നീലേശ്വരത്തെ സ്വന്തം വീട്ടിലേക്ക് പോയ വയോധികനെ കാണാതായതായി പരാതി. മഞ്ചേശ്വരം കഞ്ചിക്കട്ട രാമനഗർ സ്മിജി വിഹാറിൽ പി കെ ഭാസ്കരൻ (71) യാണ് കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മണിക്കാണ് നീലേശ്വരത്തെ വീട്ടിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഭാസ്കരൻ കഞ്ചിക്കട്ടയിലെ വീട്ടിൽ നിന്നും ഇറങ്ങിയത് പിന്നീട്

Local
പണം വെച്ച് കട്ടക്കളി; വയോധികൻ അറസ്റ്റിൽ 

പണം വെച്ച് കട്ടക്കളി; വയോധികൻ അറസ്റ്റിൽ 

പണം വെച്ച് കട്ടക്കളി കളിക്കുകയായിരുന്ന വയോധികനെ ബേഡകം എസ് ഐ എം അരവിന്ദനും സംഘവും പിടികൂടി. രണ്ടുപേർ ഓടിരക്ഷപ്പെട്ടു കളിക്കളത്തിൽ നിന്നും 15,000 രൂപയും പിടികൂടി കരിവേടകം ഇടയിൽ ചാലിൽ അബൂബക്കർ 64 യാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പടുപ്പ് ബസ് വെയിറ്റിംഗ് ഷെഡ് സമീപത്തെ ഗ്രൗണ്ടിൽ വെച്ചാണ്

Local
ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

വൻ ലാഭവിഹിതം പ്രലോഭനത്തിൽ കുടുങ്ങി ഓൺലൈൻ പണം നിക്ഷേപിച്ച വയോധികന്റെ രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പടലെടുക്ക ആറ്റുപുറത്ത് ഹൗസിൽ ലിയോ ജോസഫ്(58) ആണ് തട്ടിപ്പിന് ഇരയായത്. ഓൺലൈൻ മുഖേന പരിചയപ്പെട്ട ആളുകൾക്ക് ജൂലായ് ഒന്നുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ രണ്ടര ലക്ഷം

Local
ഷവർമ നൽകാൻ വൈകിയത് ചോദ്യം ചെയ്ത വയോധികനെ സംഘം ചേർന്ന് അക്രമിച്ചു.

ഷവർമ നൽകാൻ വൈകിയത് ചോദ്യം ചെയ്ത വയോധികനെ സംഘം ചേർന്ന് അക്രമിച്ചു.

കടയിൽ നിന്നും ഷവർമ നൽകാൻ വൈകിയത് ചോദ്യം ചെയ്ത വയോധികനെ ആറംഗസംഘം മർദ്ദിച്ചതായി കേസ്.കോളിയടുക്കം അണിഞ്ഞ ഹൗസിൽ കെ കെ അബ്ദുല്ല (61)യെയാണ് ആറു പേർ ചേർന്ന് മർദ്ദിച്ചത് ഇന്നലെ രാത്രി എട്ടു മണിയോടെ ജംഗ്ഷനിലെ കൂൾ സ്പോട്ട് കടയിൽ വച്ചാണ് കണ്ടാലറിയാവുന്ന ആറുപേർ മർദ്ദിച്ചതെന്ന് അബ്ദുല്ല പറയുന്നു.

error: Content is protected !!
n73