The Times of North

Breaking News!

ടാറ്റാ സുമോയിൽ കടത്തിയ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് പത്തുവർഷം കഠിനതടവും പിഴയും   ★  ആദരാഞ്ജലികൾ അർപ്പിച്ചു   ★  ബിജെപി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖരന്റെ വികസിത് കേരള കൺവെൻഷൻ ചൊവ്വാഴ്ച കാസർകോട്ട്   ★  ആടിയും പാടിയും വായനാ കളരി   ★  സുനിത ബാബുവിന് സുവർണ്ണ നേട്ടം   ★  ജലവിതരണം തടസ്സപെടും   ★  ഒരു കോടി രൂപ സംഭാവന നൽകിയ വൈരാഗ്യം: വയോധികനെ ആറംഗ സംഘം കുത്തിപരിക്കേൽപ്പിച്ചു   ★  ഹൊസ്ദുർഗിൽ വൻ മയക്കുമരുന്ന് വേട്ട എംഡിഎംഎയും കഞ്ചാവും പിടികൂടി   ★  അമ്മ ഓടിച്ച സ്കൂട്ടി മറിഞ്ഞു മൂന്നര വയസ്സുകാരി മരണപ്പെട്ടു: അമ്മയ്ക്കും വലിയമ്മക്കും പരിക്ക്   ★  ഉദുമ തെക്കേക്കരയിലെ മാധവി അന്തരിച്ചു.

Tag: drug

Local
ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിനത്തിൽ പലസ്തീനു വേണ്ടിയുള്ള പ്രാർത്ഥനയും ഐക്യദാർഢ്യ സന്ദേശവും ഉൾപ്പെടുത്തിക്കൊണ്ട് ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു. അജാനൂർ കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് എ.ഹമീദ് ഹാജി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.

Local
ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ വളർന്നു വരണം : അൽ അമീൻ അസ് ഹദി

ലഹരിക്കെതിരെ വിദ്യാർത്ഥി കൂട്ടായ്മ വളർന്നു വരണം : അൽ അമീൻ അസ് ഹദി

കൂളിയങ്കാൽ: എം ഡി എം എ പോലുള്ള മാരക ലഹരിയെ ചെറുക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ രൂപപ്പെട്ട് വരണമെന്ന് കൂളിയങ്കാൽ മുസ്ലിം ജമാഅത്ത് ഖത്തീബ് അൽ അമീൻ അസ് അസ് ഹദി അഭിപ്രായപെട്ടു. കൂളിയങ്കാൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ

Local
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട

കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ നീലേശ്വരത്തുവൻ ലഹരി വേട്ട

നീലേശ്വരം : നീലേശ്വരം പൊലീസും, എക്സൈസ് വകുപ്പും കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പുത്തരിയടുക്കത്ത് നടത്തിയ പരിശോധനയിൽ വൻ നിരോധിത പുകയില ഉത്പന്ന ശേഖരം കണ്ടെത്തി. പുത്തരിയടുക്കത്തെ കെ കെ ഫ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നാണ്

Local
ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു

കരിന്തളം:ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വേണ്ട ലഹരിയും ഹിംസയും, ജനകീയ യുദ്ധത്തിൽ അണിചേരുക എന്ന മുദ്രാവാക്യമുയർത്തി കോയിത്തട്ടയിൽ നിന്ന് കാലിച്ചാമരത്തേക്ക് ജാഗ്രത പരേഡ് സംഘടിപ്പിച്ചു. പരേഡ് അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ എൻ ജി രഘുനാഥൻ ഉദ്ഘാടനം ചെയ്തു. എം പ്രിയേഷ് അധ്യക്ഷനായി.ഡി.വൈ എഫ്

Local
കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊച്ചിയിൽ ഒൻപതാം ക്ലാസുകാരൻ പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്

കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു. കുട്ടിസ്കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറിൽ ആയിരുന്നു സംഭവം. ഭയന്ന പെൺകുട്ടി വിവരം വീട്ടുകാരോട്

Local
കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ

കാസറഗോഡ് വീണ്ടും വൻ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ

കാസർക്കോട് : കുമ്പള പോലീസിന്റെ വാഹന പരിശോധനക്കിടയിൽ സംശയാസ്പദമായി നിർത്തിയിട്ട കാറിൽ നിന്നും 21 .05 ഗ്രാം എം ഡി എം എ യുമായി 4 പേർ പിടിയിലായി .ഉപ്പള കോടിബയൽ സ്വദേശി ഇബ്രാഹിം സിദ്ദിഖ് (33 ) , കാസർകോട് അടുക്കത്ത്ബയൽ സ്വദേശി മുഹമ്മദ് സാലി (49

Local
മാനസിക വൈകല്യമുള്ള യുവാവിനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ  കേസ്

മാനസിക വൈകല്യമുള്ള യുവാവിനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്

മാനസിക വൈകല്യമുള്ള 21 കാരനെ മയക്കുമരുന്ന് നൽകി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിടയാക്കിയ യുവാവിനെതിരെ ആദൂർ പോലീസ് കേസെടുത്തു. ചെങ്കള സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച മുളിയാർ പൊവ്വലിലെ സാദിഖിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ മാർച്ചിൽ ബഡ്സ് സ്കൂളിലേക്ക് പോകാനായി ബസ്സ് കാത്തുനിൽക്കുന്ന യുവാവിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയി സാദിഖ്

error: Content is protected !!
n73