The Times of North

Breaking News!

നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

Tag: Dog

Local
രണ്ട് വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

രണ്ട് വിദ്യാർത്ഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു

പരപ്പയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പേപട്ടിയുടെ കടിയേറ്റു. പരപ്പ കുണ്ടൂച്ചിയിലെ ഷെഫീക്കിന്റെ മകൻ അതിലാൽ ഹാദി ( 10 ) പരപ്പ യിലെ റിയാസിന്റെ മകൻ റിസ്വാൻ (11) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത് ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Local
പട്ടിയെ കെട്ടിയിട്ട് വളർത്താൻ ആവശ്യപ്പെട്ട യുവാവിന് നേരെ കൊലവിളി

പട്ടിയെ കെട്ടിയിട്ട് വളർത്താൻ ആവശ്യപ്പെട്ട യുവാവിന് നേരെ കൊലവിളി

വളർത്തു പട്ടിയെ കെട്ടിയിടണം എന്ന് ആവശ്യപ്പെട്ട യുവാവിന് നേരെ ചീത്തവിളിയും കൊലവിളിയും കാഞ്ഞങ്ങാട് ആരയി മാന കോട്ടെ കെ നാരായണന്റെ മകൻ സുനിൽകുമാറിനെ(47)യാണ് അയൽവാസിയായ പവിത്രൻ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ സുനിലിന്റെ പരാതിയിൽ അയൽവാസിയായ പവിത്രനെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു

Kerala
ദുരന്തമേഖലയിലും നായ സുഹൃത്ത്

ദുരന്തമേഖലയിലും നായ സുഹൃത്ത്

സന്തോഷ് ഒഴിഞ്ഞ വളപ്പ് പ്രമാദമായ കേസന്വേഷണങ്ങൾക്ക്, കുട്ടികളെ തട്ടി കൊണ്ടുപോയ കേസ് എന്ന് വേണ്ട ബുദ്ധിശാലികളായ ശുനകർ ഇന്ന് വയനാട് ഉരുൾപൊട്ടൽ ഉണ്ടാക്കിയ പ്രളയ വഴികളിൽ ദുരന്ത നിവാരണ സേനകളുടെ കൂടെ പോലീസ് നായകൾ കൗതുകം പകർന്നു മണ്ണിനടിയിൽപ്പെട്ട ഹതഭാഗ്യരെ രക്ഷിക്കാനും കണ്ടെത്താനും ഈ നായകൾ കർമ്മനിരതരാണ് മനുഷ്യനുമായി

Local
വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശത്ത് പേയിളകിയ നായ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. നായ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേരെയും തെഴുത്തിൽ കെട്ടിയ പശു വിനെയും തെരുവ് നായ്ക്കളെയും കടിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ (40)

Local
നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടി: ബൈക്കുമറിഞ്ഞ് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിന് പരിക്കേറ്റു. ആനന്ദാശ്രമം മൂലക്കണ്ടത്തെ അശ്വിൻ നിവാസിൽ അശോകന്റെ മകൻ അശ്വിൻ(20)ആണ് പരിക്കേറ്റത്.സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ കല്യാൺ റോഡ് മാരിയമ്മൻ കോവിലിന് സമീപിത്താണ് അപകടമുണ്ടായത്.

error: Content is protected !!
n73