The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

Tag: development

Local
വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്

വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണം: ഡോ.അജയകുമാർ കോടോത്ത്

കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസർകോട് ജില്ലാ സിൽവർ ലൈൻ പ്രതിരോധ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിരവും ജനപക്ഷവുമായ ഒരു കാഴ്ചപ്പാടാണ് സമിതി മുന്നോട്ടുവെക്കുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. തുളു-മലയാളം സാഹിത്യകാരൻ ഡോ.എ.എം.ശ്രീധരൻ വിശിഷ്ടാതിഥിയായിരുന്നു.

Local
കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള ദേശീയപാത വികസനം: അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ്

കുമ്പള: കുമ്പള ദേശീയപാത വികസന പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ദേശീയപാത കേരള റീജിണൽ ഓഫീസർ ബി.എൽ. മീണയെ സമീപിച്ചു. ഗോപാലകൃഷ്ണ ക്ഷേത്രം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള 300 മീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങൾ ജനങ്ങളുടെ ദുരിതത്തിന് കാരണമാകുന്നതായി

Local
നീലേശ്വരത്തിൻ്റെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരം നടത്തും

നീലേശ്വരത്തിൻ്റെ വികസന മുരടിപ്പിനെതിരെ ശക്തമായ സമരം നടത്തും

നീലേശ്വരം: നീലേശ്വരത്തിൻ്റെ വികസ മുരടിപ്പിനെതിരെ ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന് ടൗൺ വാർഡ് കോൺഗ്രസ്സ് കൺവെൻഷൻ നഗരസഭാ അധികൃതർക്ക് മുന്നറിയിപ്പു നൽകി. ബ്ലോക്ക് ജനറൽ സെക്രട്ടറി തെക്കുമ്പാടൻ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട്

error: Content is protected !!
n73