കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും സന്ദർശിച്ചു.

തൃക്കരിപ്പൂർ മണ്ഡലത്തിലെ നീലേശ്വരം കല്ലളൻ വൈദ്യർ സാംസ്കാരിക സമുച്ചയം പദ്ധതിപ്രദേശം പ്രദേശം എം.രാജഗോപാലന്‍ എം.എല്‍.എ.യും സാംസ്കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുവും സന്ദർശിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സണ്‍ ശ്രീമതി ടി.വി.ശാന്ത, വൈസ്ചെയർമാന്‍ പി.പി.മുഹമ്മദ്റാഫി, കൌണ്‍സിലർ ടി.പി.ലത, മനോഹരന്‍ തുടങ്ങിയവർ സന്ദർശിച്ചു. ഒന്നാം കേരളാ നിയമസഭയിൽ നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ നിന്ന് സംവരണസീറ്റിൽ