സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി – കൊടിമര ജാഥകൾ നാളെ
നീലേശ്വരം: ഏപ്രിലിൽ മധുരയിൽ വെച്ച് നടക്കുന്ന 24 -ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സി പി എം നീലേശ്വരം ഏരിയാ സമ്മേളനം കോട്ടപ്പുറത്ത് 26. 27 തീയ്യതികളിലായി നടക്കും. പ്രതിനിധി സമ്മേളനം 26 ന് രാവിലെ 10 ന് ഏ.കെ.നാരായണൻ കെ.കുഞ്ഞിരാമൻ നഗറിൽ സംസ്ഥാന കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനും