റെയ്ഡ് വിവരം ചോർന്നു, കള്ളനോട്ട് കേസിലെ പ്രതികൾ രക്ഷപ്പെട്ടു
ഗുരുപുരം പെട്രോള്‍ പമ്പിന് സമീപത്തെ അടച്ചുപൂട്ടിയ വീട്ടില്‍ നിന്നും 6കോടി 96 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ റെയ്ഡ് വിവരം ചോര്‍ന്നു. ഇതോടെ പ്രതിയായ പാണത്തൂര്‍ സ്വദേശിയും കല്യോട്ട് താമസക്കാരനുമായ അബ്ദുള്‍ റസാഖ് രക്ഷപ്പെടുകയും ചെയ്തു. ഒരാഴ്ച മുമ്പുതന്നെ ഗുരുപുരത്തെ പൂട്ടിയിട്ട വീട്ടില്‍ കോടികളുടെ കള്ളനോട്ട് സൂക്ഷിച്ചതായി