The Times of North

Breaking News!

വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

Tag: cpi

Local
സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം 

സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം 

സേതു ബങ്കളം കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ഉദ്ഘാടകനായ പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇ പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം. ഉദ്ഘാടകനായ പൊളിറ്റ് ബ്യൂറോ അംഗം എ

Local
സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

സി പി ഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിക്ലാ സ്നടത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം പി. വിജയകുമാർ ക്ലാസ് എടുത്തു. രഞ്ജിത്ത് മടിക്കൈ സ്വാഗതം പറഞ്ഞു.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ ബാലകൃഷ്ണൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു

Local
സിപിഐ പാർട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

സിപിഐ പാർട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

നീലേശ്വരം : സിപിഐ നീലേശ്വരം ലോക്കൽ പാർട്ടി പഠന ക്ലാസ് നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടന്നു. അഡ്വ. രാധാകൃഷ്ണൻ പെരുമ്പള പാർട്ടിയുടെ ചരിത്രവും സംഘടനയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. എം വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണൻ, പി ഭാർഗ്ഗവി, ജില്ലാ കൗൺസിൽ അംഗം

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ

Local
സിപിഐ ലോക്കൽ കമ്മിറ്റിയംഗം രാജിവെച്ച് സിപിഎമ്മൽ ചേർന്നു 

സിപിഐ ലോക്കൽ കമ്മിറ്റിയംഗം രാജിവെച്ച് സിപിഎമ്മൽ ചേർന്നു 

കയ്യൂർ ക്ലായിക്കോട്ട് സിപിഐ ലോക്കൽ കമ്മിറ്റി അംഗം രാജിവച്ച് സിപിഎമ്മിൽ ചേർന്നു. ക്ലായിക്കോട് ലോക്കൽ കമ്മിറ്റി അംഗം വി വി സന്തോഷാണ് സിപിഐയിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേർന്നത്.കഴിഞ്ഞദിവസം ക്ലായിക്കോട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയിൽ വെച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി

Politics
സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം രഞ്ജിത്ത് ബി ജെ പിയിൽ

സിപിഐ മുൻ ലോക്കൽ സെക്രട്ടറി എം രഞ്ജിത്ത് ബി ജെ പിയിൽ

സിപിഐ നീലേശ്വരം മുൻ ലോക്കൽ സെക്രട്ടറിയും കാസർകോട് ബാറിലെ അഭിഭാഷകനുമായ എം രഞ്ജിത്ത് നീലേശ്വരം ബി ജെ പിയിൽ ചേർന്നു. കാഞ്ഞങ്ങാട് കെ.ജി മാരാർ മന്ദിരത്തിൽ വെച്ച് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്

Politics
സി.പി.ഐ സ്ഥാനാർഥി പട്ടികയായി; വയനാട്ടില്‍ ആനിരാജ, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍,തൃശൂരിൽ വി.എസ് സുനിൽകുമാർ,

സി.പി.ഐ സ്ഥാനാർഥി പട്ടികയായി; വയനാട്ടില്‍ ആനിരാജ, മാവേലിക്കരയില്‍ അരുണ്‍ കുമാര്‍,തൃശൂരിൽ വി.എസ് സുനിൽകുമാർ,

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥികളായി. വയനാട്ടില്‍ ആനിരാജ മത്സരിക്കും. മാവേലിക്കരയില്‍ സിഎ അരുണ്‍ കുമാറും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മത്സരിക്കും. തൃശൂരില്‍ വിഎസ് സുനില്‍ കുമാറും മത്സരരംഗത്തുണ്ടാകും. സിപിഐ എക്‌സിക്യൂട്ടീവിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂർ,വയനാട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇന്ന്

Politics
എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി:സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി:സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത്

Politics
എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി: സി.പി.എം 15 ഇടത്ത്, നാലിടത്ത് സിപിഐ, കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ്

എൽ.ഡി.എഫിൽ ലോക്‌സഭാ സീറ്റ് ധാരണയായി: സി.പി.എം 15 ഇടത്ത്, നാലിടത്ത് സിപിഐ, കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ. ശനിയാഴ്ച വൈകുന്നേരം ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. മുന്നണിയിലെ പ്രധാന പാര്‍ട്ടികളുമായി ആശയവിനിമയം നടത്തിയശേഷമാണ്

error: Content is protected !!
n73