രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു
രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 1806 രൂപയാണ് കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില. ആറ് രൂപയാണ് കുറച്ചത്. വാണിജ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണ്. അതേസമയം, ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍