The Times of North

Breaking News!

പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഓട്ടോയും ഡ്രൈവറും പിടിയിൽ

Tag: Cosmos Sevens

Local
കോസ് മോസ് സെവൻസ് നറുക്കെടുപ്പിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ജയം

കോസ് മോസ് സെവൻസ് നറുക്കെടുപ്പിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ജയം

നീലേശ്വരം:ഏറനാടൻ ഫുട്ബോളിൻ്റെ വശ്യസൗന്ദര്യവുമായി കാണികളുടെ ഹൃദയം കീഴടക്കാൻ വന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറവും എഫ്.സി.പയ്യന്നൂരും ആവേശത്തിൻ്റെ ആഘോഷരാവ് സമ്മാനിച്ചു കൊണ്ട് നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ കളി മൈതാനിയിൽ നടന്നുവരുന്ന കോസ് മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിലെ ഇന്നത്തെ മത്സരത്തിൽ നറുക്കെടുപ്പിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്

Local
കോസ്മോസ് സെവൻസ് ആതിഥേയർക്ക് ജയം

കോസ്മോസ് സെവൻസ് ആതിഥേയർക്ക് ജയം

പുതുവർഷ നാളിൽ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തെ സാക്ഷി നിർത്തി ഫുട്ബോളിൻ്റെ കാല്പനിക സൗന്ദര്യം കാഴ്ചവെച്ച് യൂറോ സ്പോർട്സ് പടന്നയും, ആതിഥേതരായ കോസ് മോസ് പള്ളിക്കരയും. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കോസ് മോസ് പള്ളിക്കര വിജയിച്ചു. കളി തുടങ്ങി ആദ്യ മിനുട്ടിൽ ത്തന്നെ കോസ് മോസിന് വേണ്ടി നാലാം നമ്പർ

Local
കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

കോസ്‌മോസ് സെവൻസ് മുനവീർ സിറ്റി തൃക്കരിപ്പൂരിന് വിജയം

നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്നുവരുന്ന കോസ്മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൻ്റെ എട്ടാം ദിവസം അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു ഗോളിനെതിരെ രണ്ടു ഗോളുകൾക്ക് മുനവീർ സിറ്റി തൃക്കരിപ്പൂർ വിജയിച്ചു. കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലുയർത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ഗ്രീൻ സ്റ്റാർ കോട്ടപ്പുറത്തിനെയാണ് പരാജയപ്പെടുത്തിയത്.

Local
കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു

ഡിസംബർ 22 മുതൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു പള്ളിക്കരയിൽ സ്ഥാപിച്ച അഖിലേന്ത്യ സെവൻസ് കൂറ്റൻ ഫ്ലക്സ് ബോർഡാണ് ഇന്നലെ രാത്രി നശിപ്പിച്ചത്.

Sports
കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

കോസ്മോസ് സെവൻസ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

നീലേശ്വരം:പള്ളിക്കര കോസ്മോസ് സെവൻസ് 24 ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 18ന് ) വൈകിട്ട് നാലുമണിക്ക് നടക്കും.നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം റോയൽ ടവേഴ്സിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്യും. നീലേശ്വരം നഗരസഭ ചെയർമാൻ ടിവി ശാന്ത

Local
കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും

error: Content is protected !!
n73