The Times of North

Tag: congratulate

Local
ശ്രീയുക്തയെ അനുമോദിച്ചു

ശ്രീയുക്തയെ അനുമോദിച്ചു

കാഞ്ഞങ്ങാട് .ഏറ്റവും വേഗത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരത്തിൽ മിറർ റൈറ്റിoഗിൽ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കൊർഡിൽ ഇടം പിടിച്ച പി.ആർ ശ്രീയുക്തയെ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമിതി അനുമോദിച്ചു. സമിതി സംസ്ഥാന ട്രഷറർ രാമസ്വാമി, സംബർക്ക പ്രമുഖ് നാരായണ ഭട്ടതിരി പാടും

Local
നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം

നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം

ചീമേനി: ചീമേനിയിലെ ആദ്യ സിവിൽ സർവീസ് വിജയിയായി നാടിൻറെ അഭിമാനമായ ശ്രീലക്ഷ്മിക്ക് അഭിനന്ദന പ്രവാഹം. കൂളിയടുത്ത് രാംകുമാറിൻ്റെയും ചീമേനി കുന്നന്ത്ര വലിയ വീട്ടിൽ ജയശ്രീയുടെയും മകളാണ് കെ വി ശ്രീലക്ഷ്മി. യു പി എസ് സി സിവിൽ സർവീസ് പരീക്ഷ വിജയിച്ച് ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ് ഓഫീസർ

Local
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മികച്ച വിജയം നേടിയവർക്ക് അനുമോദനം

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സീനിയർ വിഭാഗം ഡിസ്കസ് ത്രൊയിലും ഷോട്ട്പുട്ടിലും സ്വർണ്ണം നേടിയ മയ്യിച്ചയിലെ കെ.സി.സെർവ്വാനെയും സബ് ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ വെള്ളി നേടിയ ഋതുഭേത് മയ്യിച്ചയെയും ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്‌ കുമാർ വീട്ടിലെത്തി അനുമോദിച്ചു. കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ

Local
കീർത്തന സ്വയം സഹായ സംഘം ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു

കീർത്തന സ്വയം സഹായ സംഘം ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു

നീലേശ്വരം ശ്രീ വടയന്തൂർ കഴകം ക്ഷേത്ര പരിധിയിൽ വരുന്ന തട്ടാൻ സമുദായത്തിലെ എസ് എസ് എൽ സി, +2, ഡിഗ്രി മറ്റ് കലാ-കായിക ഇനത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കീർത്തന സ്വയo സഹായ സംഘത്തിൻ്റെ വാർഷിക ദിനമായ നവംബർ 24 നു പേരോൽ നിള ഓഡിറ്റോറിയത്തിൽ വെച്ച്

Local
അഞ്ജിതക്ക്‌ അനുമോദനവുമായി ഡിവൈഎഫ്ഐ

അഞ്ജിതക്ക്‌ അനുമോദനവുമായി ഡിവൈഎഫ്ഐ

ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട മടിക്കൈ ബങ്കളത്തെ എം അഞ്ജിതയയെ ഡി വൈ എഫ് ഐ മടിക്കൈ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉപഹാരം കൈമാറി,ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ്‌ എം വി

error: Content is protected !!
n73