The Times of North

Breaking News!

നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

Tag: Co-operative Bank

Others
നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി

നീലേശ്വരം കോ-ഓപ്പറേറ്റീവ് ബാങ്കിൽ മുക്കു പണ്ടം പണയപ്പെടുത്തി ഒന്നരലക്ഷം തട്ടി

നീലേശ്വരം: നീലേശ്വരം സർവീസ് സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ മുക്കു പണ്ടം പണിപ്പെടുത്തി ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. പാലത്തടം പുത്തരിയടുക്കത്തെ പി രാജേഷിനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിൽ 12 ന് 33.200 ഗ്രാം തൂക്കമുള്ള 4 വളകളാ വളകൾ പണിപ്പെടുത്തി

Local
സഹകരണ ബാങ്കിൽ സ്ട്രോങ്ങ് റൂം തകർത്ത് കവർച്ച ശ്രമം

സഹകരണ ബാങ്കിൽ സ്ട്രോങ്ങ് റൂം തകർത്ത് കവർച്ച ശ്രമം

  കാസർകോട് - മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടല മുഗറു പാത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ട്രോങ്ങ് റൂം തകർത്തു കവർച്ചാ ശ്രമം. കഴിഞ്ഞദിവസം രാത്രിയാണ് ബാങ്കിന്റെ ഷട്ടർ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ സിസിടിവിയുടെ വയറുകൾ മുറിച്ചുമാറ്റി അലമാര കുത്തിത്തുടർന്ന് സ്ട്രോങ്ങ് റൂം ഡ്രില്ലിംഗ് മെഷീൻ

error: Content is protected !!
n73