50000 കിലോ ഇ മാലിന്യം ക്ലീൻ കേരള കമ്പനിയിലേയ്ക്ക്. കൈറ്റിൻ്റെ ഇ വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റം വൻ വിജയം

മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ലീൻ കേരള കമ്പനിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും കൈറ്റിൻ്റെയും സംയുക്ത നേതൃത്വത്തിൽ നടത്തുന്ന സ്കൂൾ തല ഇ മാലിന്യ ശേഖരണ യജ്ഞത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു. കാസർഗോഡ് ഡി.ഡി.ഇ ശ്രീ മധുസൂദനൻ ടി.വി നിർവ്വഹിച്ചു. കാസർഗോഡ് നഗരസഭ പരിധിയിലെ സ്കൂളുകളിലെ ഇ