The Times of North

Breaking News!

Tag: CITU leader’s house

Local
സിഐടിയു നേതാവിന്റെ വീട്ടിലെ കവർച്ച: പ്രതിയുമായി തെളിവെടുപ്പ് നടത്തി

സിഐടിയു നേതാവിന്റെ വീട്ടിലെ കവർച്ച: പ്രതിയുമായി തെളിവെടുപ്പ് നടത്തി

നീലേശ്വരത്തെ സിഐടിയു നേതാവ് ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയെ തെളിവ്ടുപ്പിനായി കൊണ്ടുവന്നു. കൊട്ടാരക്കര ഏഴുകോൺ ഇടയ്ക്കിടം അഭികാർ വീട്ടിൽ സുനിൽ രാജിന്റെ മകൻ അഭിരാജ് നെയാണ് കെ. വി രതീഷിന്റെ നേതൃത്വത്തിൽ തെളിവീടുപ്പിനായി കൊണ്ടുവന്നത്.

Local
നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ സിഐടിയു നേതാവിന്റെ വീട്ടിലെ കവർച്ച പ്രതി പന്ത്രണ്ടു മണിക്കൂറിനുള്ള പിടിയിൽ

നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ സിഐടിയു നേതാവിന്റെ വീട്ടിലെ കവർച്ച പ്രതി പന്ത്രണ്ടു മണിക്കൂറിനുള്ള പിടിയിൽ

നീലേശ്വരം പോലീസിന് വീണ്ടും പൊൻതൂവൽ, സിഐടിയു നേതാവ് ചിറപ്പുറത്തെ ഒ വി രവീന്ദ്രൻ വീട്ടിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർ ചെയ്ത കേസിലെ പ്രതി കൊട്ടാരക്കര ഏഴുകോൺ ഇടയ്ക്കിടം അഭികാർ വീട്ടിൽ സുനിൽ രാജിന്റെ മകൻ അഭിരാജ് (29 )നെ അറസ്റ്റു ചെയ്താണ് പോലീസ് മിടുക്ക്

error: Content is protected !!
n73