The Times of North

Breaking News!

ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടക സമിതിയായി   ★  ടിപ്പർ ലോറിഡ്രൈവർ ട്രെയിൻ ഇടിച്ചു മരിച്ചു   ★  ബി ഏ സി സെവൻസ് ജോളി തായന്നൂർ ജേതാക്കൾ   ★  മെയ് 20 ൻ്റെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും   ★  കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം കളിയാട്ടം: സാംസ്കാരിക സമ്മേളനം നടന്നു

Tag: celebrate

Local
കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു 

കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു 

നിലേശ്വരം:കൊഴുന്തിൽ സിസ്റ്റേഴ്സ് പുതുവത്സരം ആഘോഷിച്ചു നഗരസഭ കൗൺസിലർ ടിവി ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കെ.സുരേശൻ, പി.രാജഗോപാലൻ, രത്നാകരൻ, മനോജ്‌ കുമാർ,സിന്ധു, കൊഴുന്തിൽ ബ്രദേഴ്സ് ഭാരവാഹികളായ പാർഥിവ്,സല്ലാപ് എന്നിവർ സംസാരിച്ചു.സെക്രട്ടറി ദീപ രാജഗോപാൽ സ്വാഗതവും ട്രഷറർ രുഗ്മിണി. വി. കെ

Local
കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു

നീലേശ്വരം: അറുപത്തിരണ്ടാമത് കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം പി.എം.ശ്രീ കേന്ദ്രീയ വിദ്യാലയം നീലേശ്വരത്തിൽ വിവിധ കലാ പരിപാടികളോടെ ആഘോഷിച്ചു. കേന്ദ്രീയ വിദ്യാലയം റിട്ടയേർഡ് അധ്യാപിക പി എംസുമ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനീഷ്.പി,റീന പി.വി, രക്ഷാ കർതൃ പ്രതിനിധി ഫ്ലാബിയൻ കെ.ജെ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ബി.ഗായത്രി

Local
നബിദിനാഘോഷം കൊണ്ടാടും

നബിദിനാഘോഷം കൊണ്ടാടും

മൊഗ്രാൽ: ഈ വർഷത്തെ നബിദിനം വിപുലമായി ആഘോഷിക്കാൻ മൊഗ്രാൽ റോവേഴ്സ് ആൻഡ് സ്പോട്സ് ക്ലബും മൊഗ്രാൽ ലീഗ് ഓഫീസ് കമ്മിറ്റിയും തീരുമാനിച്ചു. മഗ്‌രിബ് നിസ്ക്കാരം കഴിഞ്ഞ ശേഷം ഭക്ഷണം വിതരണം ചെയ്യും. റാലിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ജ്യൂസ് അടക്കം വിതരണം ചെയ്യും. റബിഉൽ അവ്വൽ 12ന് മഗ്‌രിബ് നിസ്കാരം

error: Content is protected !!
n73