The Times of North

Tag: candidates

Local
സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ വോട്ടെടുപ്പ്: മത്സരിച്ച നാലുപേരും തോറ്റു 

സിപിഎം നീലേശ്വരം ഏരിയാ സമ്മേളനത്തിൽ വോട്ടെടുപ്പ്: മത്സരിച്ച നാലുപേരും തോറ്റു 

കോട്ടപ്പുറത്ത് സമാപിച്ച സിപിഎം നീലേശ്വരം ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച നാല് പേരും പരാജയപ്പെട്ടു നീലേശ്വരം സെൻട്രൽ ലോക്കൽ സെക്രട്ടറി പി വി ശൈലേഷ് ബാബു, പരപ്പ ലോക്കൽ സെക്രട്ടറി എ ആർ രാജു, പേരോൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി പി മനോഹരൻ, സിഐടിയു നേതാവ് കെ

Kerala
ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് സ്ഥാനാർ‍ത്ഥികൾ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നൽകിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ

Local
സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

സ്ഥാനാർത്ഥികളുടേയും ഏജൻ്റുമാരുടേയും യോഗം ചേർന്നു

2024 ലോക് സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട് മണ്ഡലം വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമാക്കുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ക്യു ആർ കോഡ് പതിച്ച തിരിച്ചറിയൽ രേഖ

Kerala
മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ

മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലിമെൻ്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ഒന്നാം ഘട്ട ചെലവ് പരിശോധന നാളെ ഏപ്രിൽ 11 ന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തും. സ്ഥാനാർത്ഥികൾക്ക് നിശ്ചിത സമയം അനുവദിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ചെലവ് നോഡൽ ഓഫീസർ കെ ഡി പി സ്പെഷ്യൻ ഓഫീസർ വി.ചന്ദ്രൻ പറഞ്ഞു. കാസർകോട്

Kerala
ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട്  13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

ലോക്‌സഭ തിരഞ്ഞെടുപ്പ് ; കാസര്‍കോട് 13 സ്ഥാനാര്‍ത്ഥികള്‍ ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാർ രണ്ട്

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 13 സ്ഥാനാര്‍ത്ഥികള്‍. വ്യാഴാഴ്ച്ച മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് അപരന്മാരായി രണ്ടു ബാലകൃഷ്ണൻമാർ സ്വതന്ത്രരായി പത്രിക നൽ കിയിട്ടുണ്ട്. ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (

Politics
കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കോൺഗ്രസ് സ്ഥാനാ‍ർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ  സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിലെ സിറ്റിങ്ങ് എംപിമാരിൽ ടി എൻ പ്രതാപൻ മാത്രമാണ് ഇത്തവണ മത്സരരംഗത്തില്ലാത്തത്. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ ഇത്തവണ തൃശ്ശൂരിൽ മത്സരിക്കും. വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. 2019ൽ കോൺഗ്രസ് പരാജയപ്പെട്ട ആലപ്പുഴയിൽ ഇത്തവണ കെ

Kerala
സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എ.കെ.ജി. സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതമാത്രം നോക്കിയാല്‍ മതിയെന്നായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ തീരുമാനം. ഇതോടെയാണ്, മുന്‍നിരനേതാക്കള്‍ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചത്.

error: Content is protected !!
n73