The Times of North

Breaking News!

മാണിയാട്ട് വിജ്ഞാനദായിനി വായനശാല ഇഫ്താർ സംഗമം സംഘടിപ്പിച്ചു   ★  ഇഫ്ത്താർ വിരുന്നും ആദരിക്കൽ ചടങ്ങും നടത്തി   ★  പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളിക്ക് യാത്രയയപ്പ് നൽകി   ★  കേളോത്തെ കൃഷ്ണകുമാരി അന്തരിച്ചു   ★  കാഞ്ഞങ്ങാട്  കിഴക്കുംകര നാലപ്പാടം കുന്നുമ്മൽ വീട്ടിൽ പാറു അന്തരിച്ചു   ★  കുടുംബശ്രീ പ്രീമിയം റസ്റ്റോറൻറ്ഉദ്ഘാടനം നാളെ   ★  പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് ; എ.ടി. ജേക്കബ് ജന:സെക്രട്ടറി   ★  സ്വതന്ത്ര്യ കർഷക സംഘം ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു.   ★  തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി   ★  നാട്ടക്കല്ലിലെ തോണിക്കുഴിയിൽ ഈശ്വരൻ അന്തരിച്ചു.

Tag: boats

Local
അനധികൃത മത്സ്യബന്ധനം: രണ്ട് കർണ്ണാടക ബോട്ടുകൾ പിടികൂടി

അനധികൃത മത്സ്യബന്ധനം: രണ്ട് കർണ്ണാടക ബോട്ടുകൾ പിടികൂടി

നീലേശ്വരം :അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി. 5 ലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെൻ്റ് സംക്തമായി നടത്തിയ രാത്രികാല പട്രോളിംഗിലാണ് ബോട്ടുകൾ പിടി കൂടിയത്. ചൊവ്വഴ്‌ച രാത്രി കാസർകോട് തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ

Local
അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

അനധികൃത മീൻപിടുത്തത്തിനെതിരേ നടപടി തുടരുന്നു; രണ്ടു ബോട്ടുകൾക്ക് 5 ലക്ഷം രൂപ പിഴയിട്ടു 

കാസർകോട്: അനധികൃത മീൻപിടുത്തത്തിന് പിടിയിലായ രണ്ട് കർണാടക ബോട്ടുകളിൽ നിന്ന് ഫിഷറീസ് വകുപ്പ് 5 ലക്ഷം രൂപ പിഴ ഈടാക്കി.ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കുമ്പള- ബേക്കൽ- തൃക്കരിപ്പൂർ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പട്രോളിംഗിലാണ് ബോട്ടുകൾ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി.വി പ്രീതയുടെ

National
അനധികൃത മത്സ്യ ബന്ധനം: രണ്ടു ബോട്ട് പിടിയിൽ; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

അനധികൃത മത്സ്യ ബന്ധനം: രണ്ടു ബോട്ട് പിടിയിൽ; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്.

ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ പിടിച്ചെടുത്ത രണ്ടു കർണ്ണാടക ബോട്ടുകളുടെ ഉടമകളിൽ നിന്നും വ്യാഴാഴ്ച നടന്ന അഡ്ജുടിക്കേഷൻ നടപടികൾക്കു ശേഷം കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് 4.5 ലക്ഷം രൂപ പിഴ ഈടാക്കി.

error: Content is protected !!
n73