The Times of North

Breaking News!

ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

Tag: birthday

Local
നെഹ്രു ജന്മദിനം ആചരിച്ചു

നെഹ്രു ജന്മദിനം ആചരിച്ചു

നീലേശ്വരം: പണ്ഡിറ്റ് ജവഹർലാൽ നെഹ്രു വിൻ്റെ ജന്മദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ,നഗരസഭപാർലമെൻ്ററി പാർട്ടി ലീഡർ

Local
മൂലപള്ളിയിലെ കല്യാണി അമ്മയ്ക്ക് നൂറാം പിറന്നാൾ

മൂലപള്ളിയിലെ കല്യാണി അമ്മയ്ക്ക് നൂറാം പിറന്നാൾ

നീലേശ്വരം: മൂലപ്പള്ളിയിലെ മടിയൻ വീട്ടിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ടി വി കല്യാണി അമ്മ നൂറാം പിറന്നാളിന്റെ നിറവിൽ. മക്കളും ചെറുമക്കളും പേരക്കിടാങ്ങളുമൊപ്പം കുടുംബസമേതം കല്യാണി അമ്മ പിറന്നാൾ ആഘോഷിച്ചു. തുലാമാസത്തിലെ ഉത്രാടം നാളിൽ ജനിച്ച കല്യാണി അമ്മയുടെ ഭർത്താവ് മടിയൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ 30 വർഷം മുമ്പ് കല്യാണി

Local
കടലാടിപ്പാറയിലെ സ്ഫോടനം: പിറന്നാൾ ആഘോഷത്തിന്റെ വെടിക്കെട്ട്

കടലാടിപ്പാറയിലെ സ്ഫോടനം: പിറന്നാൾ ആഘോഷത്തിന്റെ വെടിക്കെട്ട്

ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉണ്ടായ സ്ഫോടനം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് ആണെന്ന് സ്ഥിരീകരിച്ചു. കടലാടിപ്പാറയിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മുപ്പതിനായിരത്തോളം രൂപയുടെ വെടി പൊട്ടിച്ചിരുന്നുവത്രേ ഇതാണ് മേഘ വിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ സ്ഫോടനം ആണെന്ന്

Local
പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

തങ്ങളുമായി പിണങ്ങിക്കഴിയുന്ന പിതാവിന്റെ പിറന്നാൾ ആഘോഷിച്ച അയൽവാസിയായ യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു ചായ്യോത്തെ ടിവി കുഞ്ഞി കണ്ണന്റെ മകൻ ടിവി നാരായണൻ 53 ആണ് അക്രമത്തിന് ഇരയായത് സംഭവമായി ബന്ധപ്പെട്ട് അയൽവാസികളായ നിതിൻ ലാൽ, സഹോദരൻ മിഥുൻ രാജ് എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മിഥുന്റെയും സഹോദരൻ

error: Content is protected !!
n73