The Times of North

Breaking News!

ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

Tag: autorickshaw driver

Local
കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്ക്

കാർ ഇടിച്ച ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു ഡ്രൈവർക്ക് പരിക്ക്

നീലേശ്വരം : ഓട്ടോറിക്ഷയുടെ പിറകിൽ കാറിടിക്കുകയും നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽഇടിച്ച് ഡ്രൈവർക്ക് പരിക്കേൽക്കുകയും പോസ്റ്റ്തകരുകയും ചെയ്തു. അപകടത്തിൽ കാഞ്ഞങ്ങാട് സൗത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ ഉമേഷനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ചിറപ്പുറം ആലിൻ കീഴിലെ മിനി സ്റ്റേഡിയത്തിലേക്കുള്ള റോഡിനു മുന്നിൽ വച്ചാണ് അപകടമുണ്ടായത്. ബങ്കളം ഭാഗത്തുനിന്നും വന്ന

Obituary
പരപ്പയിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പയിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

പരപ്പയിലെ ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലിയംകുളത്തെ കുമാരന്റെ മകൻ ഓട്ടോറിക്ഷ ഡ്രൈവർ രജീഷ് (33 ) (ഉണ്ടൂസ് ഓട്ടോ സർവീസ്) നെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.മരണ കാരണംവ്യക്തമല്ല അമ്മ,ലക്ഷ്മി. സഹോദരങ്ങൾ: രതീഷ്, രജിത. അവിവാഹിതനാണ്.

Obituary
ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

ഓട്ടോറിക്ഷ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു.മാവുങ്കാൽ നെല്ലിത്തറ എക്കാലിലെ പുലിക്കോടൻ വീട്ടിൽ അനിൽ കുമാർ ( 44) ആണ് മരിച്ചത്. ഇന്നലെ രാത്രി അനിൽ ഓടിച്ച കെ ഓട്ടോറിക്ഷ ഹോസ്‌ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽഇടിച്ചാണ് അപകടം. ഓടിക്കൂടിയ ആളുകൾ അനിലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസക്കിടെ മരിച്ചു.

Local
9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65കാരനായ ഓട്ടോ ഡ്രൈവറെ ഹോസ്ദുർഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ് കുമാർ 16 വർഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസർകോട് തളങ്കരയിലെ ടി എ അബുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവു

error: Content is protected !!
n73