The Times of North

Breaking News!

പശ്ചിമബംഗാളിലെ കൊലപാതകം പ്രതി വടകരയിൽ പിടിയിൽ   ★  പടന്നക്കാട് ജുപ്പീറ്റർ ക്ലബ്ബ് നാല്പതാം വാർഷികം   ★  ബങ്കളം സഹൃദ വായനശാല ആൻ്റ് ഗ്രന്ഥാലയം 55-ാം വാർഷികം   ★  കരിവെള്ളൂർ ആണൂരിലെ പി വി വിജയകുമാർ അന്തരിച്ചു   ★  ഓട്ടോയിൽ കടത്തിയ രണ്ട് ചാക്ക് വിദേശമദ്യവുമായി 2 പേർ പിടിയിൽ   ★  എൻറെ കേരളം പ്രദർശന വിപണനമേള കലാപരിപാടികൾ റദ്ദാക്കി   ★  ലോറിയും ബൈക്കും കൂട്ടിയിടിച്ച് 19 കാരൻ മരിച്ചു   ★  നവ കേരളം ഒരു സങ്കല്പമല്ല; വർത്തമാന കാലത്ത് നടപ്പിലാക്കേണ്ട യാഥാർത്ഥ്യം   ★  കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു   ★  ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Tag: Appreciation

Local
പുതുകൈ റസിഡൻസ് അസോസിയേഷൻ വിഷു കോടി വിതരണവും , അനുമോദനവും സംഘടിപ്പിച്ചു.

പുതുകൈ റസിഡൻസ് അസോസിയേഷൻ വിഷു കോടി വിതരണവും , അനുമോദനവും സംഘടിപ്പിച്ചു.

നീലേശ്വരം: ഓട്ടൻ തുള്ളലിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് റെക്കോർഡ്, മോനിഷ ടാലന്റ് പുരസ്ക്കാരം എന്നിവ കരസ്ഥമാക്കിയ നാട്യ ശ്രീ വന്ദന ഗിരീഷിനെ പുതക്കൈ റസിഡൻസ് അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു. പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണൻ ചടങ്ങിന്റെ ഉദ്ഘാടനവും, അസോസിയേഷനിലെ മുഴുവൻ

Local
പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു

പുസ്തക ചർച്ചയും അനുമോദനവും സംഘടിപ്പിച്ചു

രാവണീശ്വരം: രാവണീശ്വരം അഴീക്കോടൻ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ യുവ കവി വിനു വേലാശ്വരത്തിന്റെ വെയിൽ രൂപങ്ങൾ എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു. മദ്യത്തിന്റെ ലോകത്തു നിന്നും മോചിതനായി അക്ഷരത്തിന്റെ ലോകത്തിലെത്തി വെയിൽ രൂപങ്ങൾ എന്ന കവിത സമാഹാരം പുറത്തിറക്കിയ വിനു വിന്റെ ജീവിതവും കവിതയും ഈ വർത്തമാന

Local
ജേഴ്സി പ്രകാശനവും അനുമോദനവും

ജേഴ്സി പ്രകാശനവും അനുമോദനവും

നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ 60-ാം വാർഷികത്തിൻ്റെ ഭാഗമായി ജേഴ്സി പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ചിറപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്നുവരുന്ന ബാസ്ക്കറ്റ്ബോൾ പരിശീലന ക്യാമ്പിൻ്റെ രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനവും ,സ്പോർട്സ്കിറ്റ് വിതരണവും,

Local
പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പി. എൻ .പണിക്കർ അനുസ്മരണവും ആദരിക്കലും

പുതുക്കൈ :പുതുക്കൈ വെസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വായന മാസാചരണത്തിന്റെ ഭാഗമായി പുതുക്കൈ ജി.യു.പി.സ്കൂളിൽ പി .എൻ പണിക്കർ അനുസ്മരണവും ആദരിക്കൽ ചടങ്ങും നടന്നു.ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും കെ .വി രാഘവ മാസ്റ്റർ നിർവഹിച്ചു. പി.ടി ഭാസ്കരപ്പണിക്കർ അവാർഡ് ജേതാവ് കൂടിയായ കെ .വി രാഘവൻ മാസ്റ്ററെ ഗോപാലകൃഷ്ണൻ

error: Content is protected !!
n73