ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു.

നീലേശ്വരം: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിലും . ജില്ലാ റഗ്ബി അസോസിയേഷനും പള്ളിക്കര വിദ്യാപോഷിണി വായനശാലയും സംയുക്തമായി യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാ തല ലഹരി വിരുദ്ധ ബോധവൽക്കരണ ക്വിസ്സ് പരിപാടി സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരള