The Times of North

Tag: Ambalathukara

Local
സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി

സി പി ഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിക്ലാ സ്നടത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗം പി. വിജയകുമാർ ക്ലാസ് എടുത്തു. രഞ്ജിത്ത് മടിക്കൈ സ്വാഗതം പറഞ്ഞു.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എൻ ബാലകൃഷ്ണൻ, എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു

Local
സി പി ഐ (എം) അമ്പലത്തുകര ലോക്കൽ സമ്മേളനം തുടങ്ങി.

സി പി ഐ (എം) അമ്പലത്തുകര ലോക്കൽ സമ്മേളനം തുടങ്ങി.

മടിക്കൈ: സി പി ഐ (എം) അമ്പലത്തുകര ലോക്കൽ സമ്മേളനം ടി.വി.കുഞ്ഞാമൻ മാസ്റ്റർ നഗറിൽ ആരംഭിച്ചു. മുൻ കേന്ദ്രക്കമ്മറ്റിയംഗം പി.കരുണാകരൻ ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.വി.കുമാരൻ പതാക ഉയർത്തി ടി.രാജൻ രക്ത സാക്ഷി പ്രമേയവും വി.കെ.ശശിധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി ഒ. കുഞ്ഞികൃഷ്ണൻ

error: Content is protected !!
n73