The Times of North

Breaking News!

ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി   ★  ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ വിതരണം ചെയ്തു.   ★  ഒരിയരയിലെ പത്താനത്ത് പാർവ്വതി അന്തരിച്ചു   ★  കാസറകോട് അദാലത്ത് തീയതി മാറ്റം   ★  എം സി മുഹമ്മദ് കുഞ്ഞി അന്തരിച്ചു   ★  നടുക്കടലിൽ വെച്ച് ഹൃദയാഘാതം; ഉദുമ സ്വദേശിയായ നാവികൻ കപ്പലിൽ മരിച്ചു

Tag: All India University

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പ്: കണ്ണൂർ യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം

കാഞ്ഞങ്ങാട്: പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മൽസരത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിക്ക് തിളക്കമാർന്ന വിജയം. അവസാന റൗണ്ടിൽ ഡൽഹി യൂണിവേഴ്സിറ്റിയെയും എംജി യൂണിവേഴ്സിറ്റി കോട്ടയത്തെയും പരാജയപ്പെടുത്തിയാണ് കണ്ണൂർ യൂണിവേഴ്സിറ്റി മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 54 യൂണിവേഴ്സിറ്റികൾ മൽസരത്തിൽ പങ്കെടുത്തു.

Local
ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

കാഞ്ഞങ്ങാട്: ഈ മാസം 5 മുതൽ 9 വരെ പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ കെ അജിനയും പുരുഷ ടീമിനെ കെ കെ ശ്രീരാജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് മൂന്നാട് പിപ്പിൾസ് കോളേജിലെ വിദ്യാർത്ഥികളാണ്. ടീമിനുള്ള

Kerala
ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പി സൂരജും എം അഞ്ജിതയും നയിക്കും

ഈ മാസം 3 മുതൽ 5 വരെ ചെന്നൈയിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ എം അഞ്ജിതയും പുരുഷ ടീമിനെ പി സൂരജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളാണ്. ടീമിനുള്ള ജേഴ്സി

error: Content is protected !!
n73