The Times of North

Breaking News!

ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു   ★  എൻജിൻ തകരാർ മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് നീലേശ്വരത്ത് കുടുങ്ങിക്കിടക്കുന്നു   ★  കോട്ടപ്പുറത്തെ പരേതനായ സിറ്റി യൂസഫിൻ്റെ ഭാര്യ ഒ.കെ. ആയിഷുമ്മ അന്തരിച്ചു   ★  ഭാരതീയ ഹുമൺ റൈറ്റ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റി ലോക ഉപഭോക്തൃദിനം ആചരിച്ചു.   ★  മടിക്കൈ തീയർപാലത്ത് പാർസൽ വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.   ★  കണ്ണൂരില്‍ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയില്‍   ★  റിട്ട. എസ്.പി ടിവി കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  വി.ചന്തു ഓഫിസറെ അനുസ്മരിച്ചു   ★  വി പി ദാമോദരൻ പണിക്കർ അന്തരിച്ചു

Tag: AKG

Local
എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

എ കെജി പുരസ്കാര നാടക മത്സരം അജേഷ് വാണിയംപാറ മികച്ച നടൻ

കണ്ണൂർ - പെരള്ളാശ്ശേരിയിൽ എകെജി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന നാടക മത്സരത്തിൽ മികച്ച നടൻ അജേഷ് വാണിയംപാറ.വാണിയംപാറ ചങ്ങമ്പുഴ കലാ കായിക വേദി അവതരിപ്പിച്ച ഏല്യ എന്ന നാടകത്തിലെ അന്തോണി എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ ഭാവ തീവ്രതയോടെയും അരങ്ങിൽ അവതരിപ്പിച്ചു കൊണ്ടാണ് അജേഷ് ഈ നേട്ടം നേടിയത്.

Kerala
അനുസ്മരണം: ഏ.കെ.ജി എന്ന ത്രയാക്ഷരം:പാറക്കോൽ രാജൻ

അനുസ്മരണം: ഏ.കെ.ജി എന്ന ത്രയാക്ഷരം:പാറക്കോൽ രാജൻ

പാവങ്ങളുടെ പടത്തലവൻ മികച്ച പാർലമെന്റെറിയൻ കർഷക പ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നിനിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് ഏകെജി സഖാവ്. നമ്മെ വിട്ടു പിരിഞ്ഞിട്ട് 47 (മാർച്ച് 22) വർഷമാകുന്നു. 73-ാം വയസ്സിൽ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം പൊരുതുന്നതലമുറയ്ക്ക് അത്ര പെട്ടെന്നൊന്നും മറക്കാനായില്ല. അത്രമാത്രം ആവേശദായകമായിരുന്നു ആ സമര

error: Content is protected !!
n73