The Times of North

Tag: Adalat

Local
കരുതലും കൈത്താങ്ങും അദാലത്ത് നാളെ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ

കരുതലും കൈത്താങ്ങും അദാലത്ത് നാളെ കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ

സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് സർക്കാരിൻറെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് തലത്തിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു .കാസർകോട് താലൂക്ക് പരാതിപരിഹാര അദാലത്ത്' കരുതലും കൈത്താങ്ങും' ഡിസംബർ 28ന് ശനിയാഴ്ച രാവിലെ 10ന് കാസർകോട്

Local
വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ല മെഗാ അദാലത്ത് നവംബര്‍ 25ന് നടക്കും. കാസര്‍കോട് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

Local
കളക്ടറുടെ അദാലത്തുകൾ മാറ്റിവച്ചു

കളക്ടറുടെ അദാലത്തുകൾ മാറ്റിവച്ചു

കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഒക്ടോബർ 15ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന തുരുത്തി, ചെറുവത്തൂർ വില്ലേജ് അദാലത്തുകൾ മാറ്റിവച്ചു മാറ്റിവെച്ച അദാലത്തുകൾ ഒക്ടോബർ 23ന് ഉച്ചയ്ക്കുശേഷം3 ന് നടക്കും

Kerala
നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ കാസർഗോഡ് ജില്ലാ അദാലത്ത് സെപ്റ്റംബര്‍ 26 ന്. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ്

error: Content is protected !!
n73