‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്
മിഡിലിസ്റ്റിലെ അറിയപ്പെടുന്ന ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ അമേന്‍ഡ്രിയയുടെ ആദ്യ സംരഭത്തിന്റെ ലോഞ്ചിംഗും ആഘോഷ പരിപാടിയുമായ ആഘോഷ്-24 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്വന്ഷന് സെന്ററായ കാഞ്ഞങ്ങാട് പലേഡിയം കണ്വന്ഷന് സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സിനിമ നടി -നടന്മാരായ നവ്യനായര്‍, അര്ജുന് അശോകന്,