The Times of North

Breaking News!

അവകാശവാദങ്ങൾ ആയിക്കോട്ടെ ഉണ്ണിത്താൻ എം പിക്ക് നന്ദി....   ★  സിപിഎം സമ്മേളനം സമാപനത്തിന്അരലക്ഷം പേരെത്തും; കേന്ദ്രീകരിച്ച പ്രകടനമില്ല   ★  കെ.സി.സി.പി. എല്ലിന് വീണ്ടും അംഗീകാരം:അംഗീകൃത മൂലധനം 30 കോടിയായി ഉയർത്തി   ★  പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം:ചെന്നൈ മെയിലിന് നീലേശ്വരത്ത് താൽക്കാലിക സ്റ്റോപ്പ്   ★  അങ്കക്കളരി ക്ഷേത്രത്തിൽ ആചാര സംഗമം നടത്തി   ★  വികെപി ഹമീദലിയുടെ നിര്യാണത്തിൽ അനുശോചിച്ചു   ★  ജില്ലാ സീനിയർ കബഡി ചാമ്പ്യൻഷിപ്പും സെലക്ഷൻ ട്രയൽസും നാളെ   ★  കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി   ★  സിപിഎം കാസർകോട് ജില്ലാ സമ്മേളനം: മുഖ്യമന്ത്രിക്കും നേതാക്കൾക്കും സിപിഐക്കും എതിരെ രൂക്ഷ വിമർശനം    ★  ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്   

ദാഹജല വിതരണവുമായി സേവാഭാരതി

നീലേശ്വരം ശ്രീ തളിക്ഷേത്ര ഉത്സവനാളുകളിൽ ചുക്കുകാപ്പിയും, ദാഹജല വിതരണവുമായി സേവാഭാരതി ദാഹജല വിതരണത്തിൻ്റെ ഉദ്ഘാടനം തളിക്ഷേത്ര ട്രസ്റ്റി ടി.സി.ഉദയവർമ്മരാജ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ, സെക്രട്ടറി കെ.സന്തോഷ് കുമാർ, ട്രഷറർ സംഗീത വിജയൻ ,രാമകൃഷ്ണൻ വാഴുന്നോറടി, ശ്യാമ ശ്രീനിവാസൻ ,എം.സതീശൻ, പി.ടി.രാജേഷ്, ഈശാനപിടാരർ, ചാപ്പയിൽ പ്രഭാകരൻ, പി.പി.ഹരിഷ്, സുനന്ദ കുഞ്ഞികൃഷ്ണൻ, രമസന്തോഷ്, എന്നിവർ നേതൃത്വം നൽകി.

Read Previous

ബിരിക്കുളത്തെ മുണ്ടയ്ക്കൽ എം.ടി ലാസർ അന്തരിച്ചു

Read Next

വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73