കാസർകോട് ജില്ലാ സ്കൂൾ കായികമേളയുടെ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഒക്ടോബർ 16ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചയ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം ചെയ്യും. Related Posts:സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചുകായിക മേൽകൊയ്മ തിരിച്ചു പിടിക്കാൻ രാജാസ്ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവത്തിനു…ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് വർണ്ണാഭവമായ തുടക്കംജില്ലാ കായിക മേള സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുർഗിൽ നിന്ന്