The Times of North

Breaking News!

കാഞ്ഞങ്ങാട് കവ്വായിലെ എച്ച് മനോരമ അന്തരിച്ചു   ★  സ്‌കൂള്‍ കാലത്തെ അച്ചടക്കം ജീവിതത്തില്‍ മുഴുവന്‍ പ്രതിഫലിക്കും: ജില്ലാ കളക്ടര്‍   ★  റെയിൽവേ സ്റ്റേഷനിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു   ★  കേന്ദ്രീയ വിദ്യാലയ സംഗതൻ സ്ഥാപക ദിനം ആഘോഷിച്ചു   ★  ബസിടിച്ച് പരിക്കേറ്റ യുവാവ് മരണമരണപെട്ടു   ★  നീലേശ്വരത്തെ ഹോട്ടലുകളിൽ വർധിപ്പിച്ച വിലകുറക്കാൻ ധാരണ   ★  യുവാവ് വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ   ★  കൂട്ടിയിടിച്ച കാർ ദേഹത്ത് പതിച്ച് ബസ്സ് കാത്തുനിൽക്കുകയായിരുന്ന മൂന്നുപേർക്ക് പരിക്ക്   ★  കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വത്സലൻ അന്തരിച്ചു   ★  ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം

സമരാഗ്നി വിളംബര ജാഥ ഫെബ്രുവരി 3ന്

കെ.പി.സി. സി പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചരണാർത്ഥം അജാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3ന് വൈകിട്ട് 4 മണിക്ക്
മഡിയനിൽ നിന്ന് ആരംഭിച്ച് നോർത്ത് കോട്ടച്ചേരി വരെ വിളംബര ജാഥ സംഘടിപ്പിക്കുവാൻ  തീരുമാനിച്ചു. മണ്ഡലം സംഘാടക സമിതി യോഗത്തിൽ ചെയർമാൻ വി.വി.നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എക്കാൽ കുഞ്ഞിരാമൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹിക്കളായ പി ബാലകൃഷ്ണൻ വെള്ളിക്കോത്ത് , സതീശൻ പരക്കാട്ടിൽ, ശ്രീനിവാസൻ മഡിയൻ, രവീന്ദ്രൻ കടപ്പുറം, എം.വി.കുഞ്ഞിക്കണ്ണൻ, എ.വി.വേണുഗോപാലൻ വെള്ളിക്കോത്ത്, രാജിവൻ വെള്ളിക്കോത്ത്, മുൻ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഉമശൻ കാട്ടുകുളങ്ങര,കുഞ്ഞികൃഷ്ണൻ, രമേശൻ കല്ലിങ്കാൽ, സുധീഷ് എന്നിവർ സംസാരിച്ചു.

Read Previous

എക്‌സാലോജിക് വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Read Next

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് മുസ്‍ലിം ലീഗ്; എല്ലാ സമയത്തേയും പോലെയല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73