The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

വായനാകളരി സംഘടിപ്പിച്ചു

ചെറുവത്തൂർ: മാതൃഭാഷയെ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമായി ഗ്രന്ഥശാലകളിൽ കുട്ടികളുടെ വായനക്കളരികൾ. മധ്യവേനൽ അവധിക്കാലത്ത് ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തിലാണ് കുട്ടികളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നത്.
വായനക്കളരിയുടെ വിജയത്തിനായി ബാലവേദി മെൻ്റർമാർക്കായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.

തുരുത്തി കൈരളി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി രാമചന്ദ്രൻ ,താലൂക്ക് ജോയൻ്റ് സെക്രട്ടറി പി വി ദിനേശൻ, കെ കെ നാരായണൻ ,ഉണ്ണികൃഷ്ണൻ കണ്ണങ്കുളം, ടി വി ജയരാജൻ, ഡി എം സുകുമാരൻ എന്നിവർ സംസാരിച്ചു. എം പി സുരേഷ് കുമാർ ബിരിക്കുളം, പ്രഭാകരൻ വലിയപറമ്പ് എന്നിവർ ക്ലാസെടുത്തു.

Read Previous

ഓൺലൈൻ തട്ടിപ്പിൽ ഒന്നേമുക്കാൽ കോടി രൂപ തട്ടിയെടുത്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ

Read Next

മലയാളം ഓപ്പൺ അക്കാദമി സാഹിത്യപുരസ്‌കാരം പി.വി.ഷാജികുമാറിന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73