The Times of North

Breaking News!

അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം   ★  പോക്സോ കേസിൽ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ   ★  യുവതികൾ ഉൾപ്പെട്ട നൈജീരിയൻ മയക്കുമരുന്നു സംഘത്തെ പിടികൂടിയ ഡി വൈ എസ്.പി സി കെ സുനിൽ കുമാറിനും സംഘത്തിനും ഡിജിപിയുടെ പുരസ്ക്കാരം   ★  മടിക്കൈ കാലിച്ചാംപൊതിയിലെ അടുക്കത്തിൽ ദാമോദരൻ അന്തരിച്ചു   ★  കാടിനെയും നാടിനെയും നേരിട്ടറിയാൻ അവർ മുത്തശ്ശി മരത്തണലിൽ ഒത്തുകുടി

ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിൽ പുനപ്രതിഷ്ഠ

നീലേശ്വരം:ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിലെപുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവംഏപ്രിൽ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളുടെ നടക്കും.രാവിലെ 10 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര.വൈകീട്ട് നാലുമണിക്ക് ക്ഷേത്രം തന്ത്രി പള്ളിക്കര പയ്യളികഇല്ലത്ത് നാരായണൻ എമ്പ്രാന്തിരിയെ വരവേൽക്കൽ.തുടർന്ന് വിജയകുമാർ മുല്ലേരിയുടെ ആധ്യാത്മിക പ്രഭാഷണം.രണ്ടാം ദിവസമായ 29ന് വിവിധ പൂജകളും ഹോമങ്ങളും.മുപ്പതിന് രാവിലെ 7 അഞ്ചിനും 9 എട്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ പുനപ്രതിഷ്ഠ ചടങ്ങ്.തുടർന്ന് അന്നദാനം.

Read Previous

പാലായി വള്ളിക്കുന്നുമ്മൽ പാടാർകുളങ്ങര ഭഗവതി ക്ഷേത്രോത്സവത്തിന് തുടക്കമായി

Read Next

പട്ടേന പട്ടേൻ മാടം ക്ഷേത്രത്തിൽ കളിയാട്ടത്തിന് കൽപ്പിക്കൽ ചടങ്ങ് നടന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73