The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂൾ ഒളിമ്പിക്സ് മൽസരങ്ങൾ സംഘടിപ്പി ച്ചു.

നീലേശ്വരം: നീണ്ട ഇടവേളക്ക് ശേഷം നീലേശ്വരം രാജസ് ഹയർ സെക്കൻ്ററി സ്കൂൾ “ഒളിമ്പിക്സ് അത്ലറ്റിക് മൽസരങ്ങൾ നടന്നു കൂടുതൽ ദൂരം – വേഗം ഉയരങ്ങൾ കണ്ടെത്തുന്നതിനായി രാജാസിലെ 200 ലധികം കായിക താരങ്ങൾ മൽസരത്തിൽ പങ്കെടുത്തു. നീലേശ്വരം പൊലീസ് ഇൻസ്പക്ടർ നിബിൻ ജോയ് മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.രഘു, മദർ പി.ടി. എ പ്രസിഡൻ്റ് ശുഭ, ഹയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.ഇ അനുരാധ, ഹൈസ്ക്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി പി.പ്രസീത തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വിജീഷ് സ്വാഗതവും പ്രധാനധ്യാപിക എം.വി രമന നന്ദിയും പറഞ്ഞു.

Read Previous

രാജാസിൽ കർഷക ദിനം ആചരിച്ചു.

Read Next

കൃഷിവകുപ്പിന്റെ കാർഷിക അവാർഡ് കെസിപിഎൽ എം ഡി ആനക്കൈ ബാലകൃഷ്ണൻ ഏറ്റുവാങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!