The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

നാടിൻ്റെ ഉത്സവമായി കുറുഞ്ചേരിയിൽ മഴയുത്സവം

കരിന്തളം:കുറുഞ്ചേരി മോഡേൺ ആർട്സ് &സ്പോർട്സ് ക്ലബ് ഏ കെ ജി സ്മാരക വായനശാല എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ കുറുഞ്ചേരി വയലിൽ സംഘടിപ്പിച്ച മഴയുത്സവം നാടിൻ്റെ ഉത്സവമായി മാറി പങ്കാളിത്തം കൊണ്ടും പരപാടിയിലെ വൈവിധ്യം കൊണ്ടും മഴയുത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു. പരിപാടി വെസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ഇ ടി ജോസ് അധ്യക്ഷനായി . പഞ്ചായത്തംഗം ടി വി രാജീവൻ ആശംസ നേർന്നു കെ സുബീഷ് സ്വാഗതവും സജിത്ത് സി നന്ദിയും പറഞ്ഞു . ഓട്ടമത്സരം, വടംവലി ,തൊപ്പിക്കളി,കൈകൊട്ടിക്കളി തുടങ്ങിയ പരിപാടികൾ നടന്നു വിജയികൾക്കുള്ള സമ്മാനദാനം സൈനികരായ സജീവ് തോമസ്, ശ്യാം എന്നിവർ വിതരണം ചെയ്തു.

Read Previous

അജാനൂർ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

Read Next

ചായ്യോത്ത് നാരായണിനാഗത്തിങ്കാൽ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!