The Times of North

Breaking News!

കശ്മീർ ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി   ★  ഡോ. എ ജയതിലക് ചീഫ് സെക്രട്ടറി   ★  തെക്കെ മാണിയാട്ട് അംഗണവാടി വാർഷികം ആഘോഷിച്ചു   ★  പയ്യന്നൂരിലെ തലമുതിർന്ന സി പി എം നേതാവ് കെ ആർ (കെ. രാഘവൻ) അന്തരിച്ചു.   ★  എടത്തോട് പയാളത്തെ കാരിച്ചി അന്തരിച്ചു   ★  കോളംകുളം റെഡ് സ്റ്റാർ 40-ാം വാർഷികം 30 ന്   ★  എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം   ★  മദ്യലഹരിയിൽ സ്കൂട്ടർ ഓടിച്ച യാത്രക്കാരൻ്റെ ആക്രമം: എസ്ഐക്കുംപോലീസുകാരനും പരിക്ക്   ★  ബങ്കളത്തെ നാടാക്കുന്നുമ്മൽ കരീം അന്തരിച്ചു.   ★  ചീമേനി അഖിലേന്ത്യ ആണവവിരുദ്ധ സമ്മേളനം പ്രചരണ വാഹനജാഥ തുടങ്ങി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്  ജനറൽ ബോഡിയോഗം മാറ്റിവെച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽപൈനി തറവാട് അംഗം തായന്നൂരിലെ പി.ഭാനുമതിയുടെ നിര്യാണത്തെ  തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു. അംഗം തായന്നൂരിലെ പി.ഭാനുമതി അന്തരിച്ചു. ഭർത്താവ്: പി.കുഞ്ഞി നാരായണൻ നായർ. ഇവരുടെ നിര്യാണത്തെ തുടർന്ന് ഓഗസ്റ്റ് 3 ന് ശനിയാഴ്ച തറവാട്ടിൽ നിശ്ചയിച്ചിരുന്ന കർക്കടക വാവ് എടുപ്പ് ഒഴിവാക്കിയതായും 4 ന് ഞായറാഴ്ച നടത്താനിരുന്ന ജനറൽ ബോഡി യോഗം മാറ്റിവച്ചതായും സെക്രട്ടറി ബ്രിജേഷ് പൈനി അറിയിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട്

Read Previous

അവധി ദിവസങ്ങളിൽ ട്യൂഷൻക്ലാസ് എടുത്താൽ കർശന നടപടി: കളക്ടർ

Read Next

15 കാരിയെ അശ്ലീല ഭാഷയിൽ ചീത്തവിളിച്ച അർദ്ധസഹോദരനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73