The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കും.

ബേക്കൽ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പള്ളിക്കരയിലെ ഒന്ന്, രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും സജീവമാക്കാൻ നാഷണൽ ലീഗ് ഇൽയാസ് – ഖിളരിയ്യ നഗർ ശാഖാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന് നേതൃത്വം നൽകുന്ന സത്താർ കുന്നിലിനെ അഭിനന്ദിച്ചു. യോഗം സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡൻ്റ് കെ.എ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സാലിം ബേക്കൽ, ഐ എം സി സി നേതാവ് ഷംസീർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.ഖലീൽ റഹ്‌മാൻ സ്വാഗതവും ഷാഫി തായൽ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ:
കെ.എ. മുഹമ്മദ് കുഞ്ഞി (പ്രസിഡൻ്റ്), മുഹമ്മദ് കെ.ടി, ഹംസ ബിലാൽ (വൈസ് പ്രസിഡൻ്റ്), ഷാഫി തായൽ (ജനറൽ സെക്രട്ടറി), ഖിളർ ഖിളരിയ്യ, ഖലീൽ റഹ്‌മാൻ (സെക്രട്ടറി),
ബി.കെ.സുലൈമാൻ (ട്രഷറർ)
തൻസീർ മുഹമ്മദ് (ചാരിറ്റി പ്രൊജക്ട് കോ ഓർഡിനേറ്റർ)
കെ.ടി. അബൂബക്കർ, മജീദ് അന്തുക്കായി, കെ.ടി. അബ്ബാസ് (ജില്ലാ കൗൺസിൽ അംഗങ്ങൾ)
നാസർ ബി.കെ, അഷറഫ് (ലേബർ കോ ഓർഡിനേറ്റർ).

Read Previous

സി.അച്യുതമേനോൻ സ്മൃതി യാത്ര 25 ന് പയ്യന്നൂരിൽ തുടക്കം

Read Next

പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വിദ്യാഭ്യാസം വിപുലീകരിക്കാൻ ശിൽപശാല സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!